Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ 414 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:00 am IST
in Alappuzha

ആലപ്പുഴ/അമ്പലപ്പുഴ: കടല്‍ക്ഷോഭം മൂലം ജില്ലയില്‍ 414 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളിലായി 1,516 പേരാണുള്ളത്.

പുറക്കാട് അറബി സെയ്ദ് മദ്രസ ഹാളില്‍ ഒമ്പത്, കലവൂര്‍ ഷോണിമയില്‍ 38, കലവൂര്‍ ഹോളി ഫാമിലി പാരിഷ് ഹാളില്‍ 31, ആറാട്ടുപുഴ നല്ലാനിക്കല്‍ എല്‍പി സ്‌കൂളില്‍ 75, കടക്കരപ്പള്ളി തൈക്കല്‍ പള്ളിയില്‍ 12, മാരാരിക്കുളം വടക്ക് സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ 7, ആറാട്ടുപുഴ എംഎല്‍പിഎസ് എല്‍പി സ്‌കൂളില്‍ 80, മംഗലം എല്‍പിഎസില്‍ 82, വലിയഴീക്കല്‍ സുബ്രഹ്മണ്യം ക്ഷേത്രം ഹാളില്‍ 80 എന്നിങ്ങനെയാണ് കുടുംബങ്ങളുള്ളത്.

ചെട്ടികാട് നിന്നും കാണാതായ അഞ്ചു മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് സംരക്ഷിച്ചെന്ന വിവരം തീരമേഖലയില്‍ ആശ്വാസം പകര്‍ന്നെങ്കിലും കടല്‍ക്ഷോഭം ശക്തമായി തുടരുന്നതിനാല്‍ ആശങ്കകള്‍ ഒഴിയുന്നില്ല. രാത്രികാലങ്ങളിലാണ് കടല്‍ രൂക്ഷമായി കരയിലേക്ക് അടിച്ചു കയറുന്നത്.

അതിനാല്‍ സര്‍വതും ഉപോക്ഷിച്ച് ബന്ധു വീടുകളില്‍ അഭയം തേടേണ്ട ഗതികേടിലാണ് തീരവാസികള്‍. ശനിയാഴ്ച രാത്രിയില്‍ സൂനാമിഭീതി പരത്തി ശക്തമായ കാറ്റിനൊപ്പം ഉയര്‍ന്ന തിരമാലകള്‍ വീടുകളിലേക്ക് അടിച്ചുകയറിയതിന്റെ നടുക്കം ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും വിട്ടു മാറിയിട്ടില്ല.

ഒട്ടേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, പുന്നപ്ര, വാടയ്‌ക്കല്‍, ആലപ്പുഴ മാളികമുക്ക്, മംഗലം, തുമ്പോളി, കാട്ടൂര്‍, ചെത്തി, അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി, പട്ടണക്കാട് തുടങ്ങിയ ഭാഗങ്ങളില്‍ വീടുകളിലേയ്‌ക്കു വെള്ളം കയറി.

അപകട സാഹചര്യം ഒഴിവാക്കാന്‍ വീടുകള്‍ ഒഴിയാന്‍ രാത്രിയില്‍ പോലീസ് അനൗണ്‍സ്‌മെന്റ് നടത്തി.പുറക്കാട് കരൂരില്‍ വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്നു ധീവരസഭയുടെകരയോഗം ഓഫിസുകള്‍ തീരവാസികള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു. തൃക്കുന്നപ്പുഴയില്‍ തീരത്തു നിന്നു 150 മീറ്റര്‍ അടുത്തേയ്‌ക്കു കടല്‍ കയറി.

കടല്‍ഭിത്തി ഇല്ലാത്ത ഭാഗത്താണു കടലാക്രമണം രൂക്ഷമായിരിക്കുന്നത്.പുറക്കാട് മുതല്‍ പുന്നപ്ര വിയാനി വരെയും രാത്രി ഒന്‍പതിനു ശേഷം കടലാക്രമണം രൂക്ഷമായിരുന്നു. പകല്‍ കടല്‍ ഉള്‍വലിഞ്ഞ പുന്നപ്ര വിയാനി തീരത്തു രാത്രിയില്‍ തീരം കവിഞ്ഞു 300 മീറ്റര്‍ കരയിലേക്കു കയറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

Kerala

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.