പരിയാരം: മരുന്നുകടയില്‍ നിന്നും ഉടമയെ ഫോണ്‍ വിളിക്കുന്നതായി അഭിനയിച്ച് പണം തട്ടിയെടുത്തതായി പരാതി. പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ജന്‍ഔഷധിയില്‍നിന്നാണ് കഴിഞ്ഞ ദിവസം 5500 രൂപയോളം ഒരാള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു
















