Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളളങ്ങാട്ടെ സിപിഎം അക്രമത്തിനു പിന്നില്‍ സിപിഎം ഏരിയാകമ്മറ്റി അംഗമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 09:50 pm IST
in Kannur

പാനൂര്‍: വളളങ്ങാട്ടെ സിപിഎം അക്രമത്തിനു പിന്നില്‍ സിപിഎം ഏരിയാകമ്മറ്റി അംഗമെന്ന് സൂചന. ഇന്നലെ വളളങ്ങാട് വെച്ച് കുനുമ്മലിലെ ശ്യാംജിത്തിനെ വെട്ടികൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലും, മൊകേരിയില്‍ നടന്നു വരുന്ന സിപിഎമ്മിന്റെ ഏകപക്ഷീയ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും മൊകേരിയിലെ ഏരിയാകമ്മറ്റി അംഗമാണ്.

മാക്കൂല്‍പീടിക, മുത്താറിപീടിക, വളളങ്ങാട് കേന്ദ്രീകരിച്ച് നിരന്തരമായി പ്രകോപനം സൃഷ്ടിച്ച് കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ ശിക്ഷിക്കപ്പെട്ട്, നിലവില്‍ നേതാവിന്റെ മുഖംമൂടി അണിഞ്ഞ് വിലസുന്ന ഈ നേതാവിനെതിരെ കതിരൂര്‍ മനോജ് വധത്തിലും അന്വേഷണം ഒരു ഘട്ടത്തില്‍ പോയതാണ്. മൊകേരി വാച്ചാലിപീടിക, പാത്തിപാലം, ആറ്റുപുറം ഭാഗങ്ങളിലെ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ചാണ് അക്രമം. വളളങ്ങാട് ഡിവൈഎഫ്‌ഐ നേതാവ് ബൈജുവിനെയും, മൊകേരിയിലെ വിജേഷിനെയും അക്രമിച്ചൂവെന്ന നുണപ്രചരണം നടത്തിയാണ് ശ്യാംജിത്തിനെ അക്രമിച്ചത്.

ബൈജുവും, വിജേഷുമായി ഗുരുസന്നിധി ഉത്സവത്തിന്റെ ഭാഗമായുളള കലാപരിപാടിക്കിടെ ഒരു വിഭാഗം യുവാക്കളുമായി നേരിയ സംഘര്‍ഷമുണ്ടായിരുന്നതിനെ രാഷ്‌ട്രീയവല്‍ക്കരിച്ചാണ് ഇന്നലെ ശ്യാംജിത്തിനെ വധിക്കാന്‍ ശ്രമിച്ചത്. ഉത്സവപറമ്പിലെ പ്രശ്‌നത്തില്‍ ഭാഗമല്ലാത്ത ശ്യാംജിത്തിനെ വകവരുത്തി മേഖലയില്‍ കലാപം അഴിച്ചുവിടാനുളള നീക്കമായിരുന്നു ഇതെന്ന് വ്യക്തമാണ്. ഇതിനെല്ലാം ചരടു വലിച്ചത് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിലും പ്രവര്‍ത്തിച്ച അതേ ബുദ്ധി തന്നെ. പോലീസ് അന്വേഷണം നടത്തില്ലെന്നും, നമ്മുടെ പാര്‍ട്ടി ഭരണമാണെന്നുമുളള നിലപാടാണ് ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഈ നേതാവ് പറഞ്ഞു നല്‍കുന്നതത്രേ. അക്രമത്തിനായി കാരണം തേടുന്ന സിപിഎം നേതൃത്വം നിസാര പ്രശ്‌നങ്ങളെ പോലും സംഘര്‍ഷത്തിനായി ഉപയോഗിക്കുന്നതാണ് ഇവിടെ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.