Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടിവെള്ളത്തിനും കൃഷിക്കും മുന്‍ഗണന നല്‍കണം:ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 09:15 pm IST
in Palakkad

പാലക്കാട്:മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം കിന്‍ഫ്രയ്‌ക്ക് നല്‍കുന്നത് മൂലം ഡാം നിര്‍മിച്ചതിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകാണെന്ന് ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ.മാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എം.എല്‍.എ.മാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്.

കിന്‍ഫ്രക്ക് 20 എം.എല്‍.ഡി. വെള്ളം നല്‍കാമെന്ന് ജല വിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവുള്ളതിനാലാണ് വെള്ളം നല്‍കുന്നതെന്നും കുടിവെള്ള വിതരണത്തിനായി96 എം.എല്‍.ഡി (മില്യന്‍ ലിറ്റര്‍ പെര്‍ ഡേ) വെള്ളം ജലസേചന വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡാമിലെ ജലലഭ്യതയില്‍ കുറവ് വന്നാല്‍ കിന്‍ഫ്രക്ക് കൊടുക്കുന്നത് നിര്‍ത്തിവെയ്‌ക്കാമെന്ന ധാരണയുമുണ്ട്. എങ്കിലും വരള്‍ച്ച മുന്‍കൂട്ടി കണ്ട് വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പൂര്‍ണമായും തടയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.

മീങ്കര ഡാം റിസര്‍വോയര്‍, കമ്പാലത്തറ പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും,കാഞ്ഞിരപ്പുഴ ഭാഗത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ത്വരിതപ്പെടുത്തും,അട്ടപ്പാടി മേഖലയില്‍ ജലസേചന വകുപ്പിന്റെ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും,മലമ്പുഴ ഡാമില്‍ ‘ഇര്‍മ’യുടെ മത്സ്യ കൃഷി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കും,ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി പ്രത്യേക പദ്ധതി നിര്‍ദേശം നല്‍കും,പറമ്പിക്കുളം വന്യമൃഗ സങ്കേതത്തിനകത്ത് കൂടി ആനമട വഴിയുള്ള റോഡിന് വന്യമൃഗ സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും,കാട്ടാന ആക്രമണമുള്ള പ്രദേശത്ത് ഫെന്‍സിങ്ങിനുള്ള നടപടി ത്വരിതപ്പെടുത്തും തുടങ്ങിയവയാണ് മറ്റു യോഗ തീരുമാനങ്ങള്‍

തൃത്താലയിലെ വിവിധ പ്രദേശങ്ങളില്‍ ചെങ്കല്‍ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാവശ്യപ്പെട്ട്‌വി.ടി.ബല്‍റാം എം.എല്‍.എ. അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. കളക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍കുട്ടി,കെ.ബാബു,വി.റ്റി.ബല്‍റാം,മുഹമ്മദ് മുഹ്‌സിന്‍,വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പി.എ.എന്‍.അനില്‍കുമാര്‍,ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി പി.ഇ.എ.സലാം,സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്,എ.ഡി.എം എസ്.വിജയന്‍,ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ:എം.സുരേഷ് കുമാര്‍,ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ.ഫാത്തിമ,മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.മലമ്പുഴ ഡാമിലെ വെള്ളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.