Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസി റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചിട്ടും നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:38 am IST
in Alappuzha

കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നിതിന്റെ പ്രധാന കാരണം റോഡിന്റെ ശോച്യാവസ്ഥ. കിലോമീറ്ററിനു കോടികള്‍ മുടക്കി ആധുനിക രീതിയില്‍ നിര്‍മിച്ച റോഡില്‍ അപകടങ്ങള്‍ക്കു കാരണമാകുന്നതു പല വിഷയങ്ങളാണ്.

കുഴികളും ഇടുങ്ങിയ പാലങ്ങളുമാണ് പ്രധാനവില്ലന്‍. വഴിയരികില്‍ കാടുപിടിച്ചു നില്‍ക്കുന്നതും രാത്രിയില്‍ തെരുവുവിളക്കുകളുടെ അപര്യാപ്തതയുമമെല്ലാം അപകടങ്ങളുണ്ടാക്കുന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ഓരോ വര്‍ഷവും ഒട്ടേറെപ്പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.

കിലോമീറ്ററിന് ഒന്നേകാല്‍ കോടി രൂപ ചെലവിട്ടു രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിച്ചപ്പോഴും പാലങ്ങളുടെ വീതി കൂട്ടിയില്ല. ചില പാലങ്ങള്‍ക്കു സമാന്തര പാലങ്ങള്‍ നിര്‍മിച്ചതു തുറന്നുകൊടുത്തതുമില്ല. എസി റോഡ് പരിചയമില്ലാത്തവര്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നതു വീതിയില്ലാത്ത പാലങ്ങളിലാണ്.

കഴിഞ്ഞ മാസം കാറുമായി വന്ന കണ്ടെയ്‌നര്‍ ലോറി കിടങ്ങറ ഒന്നാം പാലത്തില്‍ അപകടത്തില്‍പ്പെട്ടതും ഇതേകാരണത്താലാണ്. സമാന്തര പാലത്തില്‍ ചരിഞ്ഞു നിന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പാലങ്ങള്‍ക്കു സമീപം വഴിവിളക്കുകളില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. റോഡിലേക്കു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പുല്ലും കുറ്റിക്കാടും വെട്ടിത്തെളിക്കാനും പോലും നടപടികള്‍ സ്വീകരിക്കുന്നില്ല.

പ്രധാന ജങ്ഷനുകളിലും, പാലങ്ങളിലും മാത്രമാണിപ്പോള്‍ വഴിവിളക്കുകളുള്ളത്. ഇവയില്‍ ചിലതും പ്രകാശിക്കാറില്ല. അപകടത്തില്‍ പെടുന്ന ആളുകള്‍ പരുക്കേറ്റു റോഡുവക്കിലെ കാടുകളിലേക്കു വീഴുന്നതുമൂലം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതെ പോയ സംഭവങ്ങളും ഒട്ടേറെയാണ്.

ഈ വര്‍ഷമുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളിലും ശകതമായ മഴയിലും ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡ് തകര്‍ന്നു വന്‍ കുഴികള്‍ രൂപപ്പെട്ടു. രണ്ടു മാസത്തിനിടെ രണ്ടുഘട്ടങ്ങളായി റോഡിലെ കുഴികളടയ്‌ക്കാനിറങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

India

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

Kerala

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

പുതിയ വാര്‍ത്തകള്‍

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.