Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മികച്ചസംഘാടനം: കേരളത്തെ അഭിനന്ദിച്ച് ദേശീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 05:50 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഒരു ലക്ഷം ഡെലിഗേറ്റുകള്‍, 2000 വാഹനങ്ങള്‍, ആറുലക്ഷം ചപ്പാത്തികള്‍, കൂറ്റന്‍ വേദി, നിയന്ത്രിക്കാന്‍ വോളന്റിയര്‍മാര്‍ ഇതിനുപുറമെ താമസ്ഥലം, ഭക്ഷണം, ഗതാഗത നിയന്ത്രണം, ഓഫീസ് ജോലികള്‍, ഷെഡ്യൂളുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ഗൗരവമേറിയ വലിയ ദൗത്യങ്ങളാണ് എബിവിപിയുടെ സംസ്ഥാന ഘടകം ഏറ്റെടുത്തത് വിജയിപ്പിച്ചത്. മഹാ റാലിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച കേരളാ ഘടകത്തിന് എബിവിപി ദേശീയ നേതൃത്വത്തിന്റെ അനുമോദനം. വാക്കുകളില്‍ ഒതുക്കാവുന്നതിനും അപ്പുറമായിരുന്നും രാവുംപകലും മെയ്‌മറന്ന് റാലിയുടെ വിജയത്തിനായി പ്രയത്‌നിച്ച കേരളാ ഘടകത്തിന്റെ അര്‍പ്പണം.

തിരുവനന്തപുരം പോലൊരു നഗരത്തില്‍ ഉള്‍കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഡെലിഗേറ്റുകളുടെ എണ്ണം. കൃത്യമായ വ്യസ്ഥയും പരിവാര്‍ പ്രസ്ഥാനങ്ങളുമായി നടത്തിയ കൂടിയാലോചനയും പരിപാടി സുഗമമാക്കാന്‍ എബിവിപിയ്‌ക്ക് സഹായകമായി. ഇതിനായി മാസങ്ങല്‍ക്ക് മുമ്പുതന്നെ തയ്യാറെടുപ്പുകല്‍ തുടങ്ങിയിരുന്നു.

ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വന്ന പ്രതിനിധികള്‍ മിനി ഇന്ത്യയെ സൃഷ്ടിച്ചപ്പോള്‍ അണിയറയില്‍ ഇവര്‍ക്കുള്ള വ്യവസ്ഥകള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. മഹാ റാലി കടന്നു വരുന്ന യുണിവേഴ്‌സിറ്റിയുടെ മുന്നില്‍ പ്രകോപനം സൃഷ്ടിക്കുന്ന വിധം എസ്എഫ്‌ഐ ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ കേഡര്‍ സ്വഭാവം ഓര്‍മ്മിപ്പിച്ച് സംയമനം പാലിക്കണമെന്ന കേരളാ ഘടകത്തിന്റെ നിര്‍ദേശം സംഘര്‍ഷം ഒഴിവാക്കി.

വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാല്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടാണ് നടത്തിയത്. ചലോ കേരളാ റാലിയോടനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടികളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും വ്യസ്ഥയും സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണത്തിലാണ് നടന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്ഥങ്ങളായ പരിപാടികള്‍ സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചു. രാഷ്‌ട്രീയ വത്കരിക്കപ്പെടാത്ത രാജ്യത്തെ ഒരേ ഒരു പ്രസ്ഥാനമായ എബിവിപി കേരളത്തിലെന്നപോലെ ഭാരതമെമ്പാടും നടത്തുന്നത് ഒരേ പ്രവര്‍ത്തനമാണെന്ന് റാലിയിലൂടെ മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുത്തു. തങ്ങള്‍ ഉള്ളതു കൊണ്ടാണ് ഫാസിറ്റ് രീതി കേരളത്തില്‍ പിന്തുടരാത്തതെന്ന കമ്മ്യൂണിസ്റ്റ് വാദത്തെ തള്ളുന്നതായിരുന്നു ചലോ കേരള റാലി. ഈ സന്ദേശം സാധാരണക്കാരില്‍ എത്തിക്കുന്നതിനും എബിവിപി കേരളാ ഘടകത്തിനായി.

എബിവിപി മഹാറാലിയെ അഭിസംബോധന ചെയ്യുന്ന നേതാക്കളായ വിനയ് ബിദ്രെ, സുനില്‍ അംബേദ്കര്‍, പി.ശ്യാംരാജ്, ഒ.നിധീഷ്, മഹാമേധാ നാഗര്‍, നീതി ത്രിപാഠി എന്നിവര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.