Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബാല്യത്തില്‍ കൊതിച്ചിട്ടും കിട്ടാത്ത ഷര്‍ട്ടിനോട് പിന്നീട് ബാലിയണ്ണനും പറഞ്ഞു, ഗുഡ് ബൈ…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:23 pm IST
in Thiruvananthapuram

കാട്ടാക്കട: ജീവിതത്തില്‍ ഇന്നേവരെ ഷര്‍ട്ട് ധരിക്കാത്ത പൂവച്ചലിന്റെ സ്വന്തം ബാലിയണ്ണന്‍. ദാരിദ്ര്യം ഇഴകെട്ടിയ ബാല്യത്തില്‍ ഒരുപാട് കൊതിച്ചിട്ടും കിട്ടാത്ത ഷര്‍ട്ടിനോട് പിന്നിട് ബാലിയണ്ണന്‍ തന്നെ ഗുഡ് ബൈ പറയുകയായിരുന്നു.

പൂവച്ചല്‍ ചാവടി വിളാകത്തു വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (65) എന്ന നാട്ടുകാരുടെ ബാലിയണ്ണന്‍ ഇല്ലാത്ത ഒരാഘോഷവും നാട്ടിലില്ല. കല്യാണമായാലും അടിയന്തരമായാലും മുന്‍നിരയില്‍ പ്രമാണിയായി ബാലിയണ്ണനുണ്ടാകും. ഷര്‍ട്ടോ തോളില്‍ തോര്‍ത്തോ ഇല്ലാതെ ഒരു ഒറ്റമുണ്ട് മാത്രം ധരിച്ച്. അര്‍ധ നഗ്‌നത ബാലിയണ്ണന്റെ ട്രേഡ്മാര്‍ക്കായിട്ട് പ്രായത്തോളം പഴക്കമുണ്ടെങ്കിലും അതിന് കണ്ണീരിന്റെ നനവുള്ള പിന്‍കഥയുണ്ട്.

പട്ടിണിയും പരിവട്ടവും ബാലിയണ്ണന്റെ ബാല്യത്തിന് കൂടപ്പിറപ്പുകളായിരുന്നു. പത്ത് മക്കളടങ്ങുന്ന നിര്‍ധനകുടുംബം. മക്കള്‍ക്ക് ഒരുനേരം പോലും വയറുനിറച്ച് ഭക്ഷണം കൊടുക്കാന്‍ ഗതിയില്ലാത്ത അച്ഛനമ്മമാര്‍. ചായക്കടകള്‍ക്ക് പിന്നിലെ എച്ചില്‍ കൂനയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ വാരിത്തിന്ന് വയറുനിറച്ച കുട്ടിക്കാലം ഓര്‍ത്തെടുത്ത് പറയുമ്പോള്‍ ഇപ്പോഴും ആ കണ്‍കോണുകളില്‍ നീര്‍മുത്ത് പൊടിയുന്നു. സമപ്രായക്കാര്‍ ഷര്‍ട്ട് ധരിച്ച് ഗമയില്‍ പോകുമ്പോള്‍ ബാലിയണ്ണന്‍ നോക്കി നിന്നിട്ടുണ്ട്, കൊതിയോടെ. തന്റെ ഇല്ലായ്‌മയെ ശപിച്ചിട്ടുണ്ട് പലയാവര്‍ത്തി. ഒടുവില്‍ ആ കുഞ്ഞ് മനസ് ഒരു ശപഥമെടുത്തു. ഇനിയൊരിക്കലും താന്‍ ഷര്‍ട്ട് ധരിക്കില്ലെന്ന്.

കാലം കടന്നപ്പോള്‍ അധ്വാനിയായ ബാലിയണ്ണന്റെ കൈയില്‍ പണം ഒരുപാട് കിട്ടി. പക്ഷേ, തീരുമാനം തിരുത്തിയില്ല. സ്വന്തം വിവാഹത്തിന് കതിര്‍ മണ്ഡപത്തിലിരുന്നപ്പോഴും ബാലിയണ്ണന്‍ ഷര്‍ട്ട് ധരിച്ചില്ല.

ഭാര്യ പത്മകുമാരിയും ഭര്‍ത്താവിന്റെ തീരുമാനത്തെ എതിര്‍ത്തില്ല. ബാങ്ക് ജീവനക്കാരനായ മൂത്തമകന്‍ ഉമാമഹേശ്വരന്‍നായരും ഇളയയാള്‍ ഗിരീഷ്‌കുമാറും അച്ഛന്റെ ഷര്‍ട്ടിനോടുള്ള ഇഷ്ടക്കേടില്‍ ഇപ്പോള്‍ പൊരുത്തപ്പെട്ടു. പൂവച്ചലില്‍ കല്യാണ ആവശ്യങ്ങള്‍ക്ക് പാത്രങ്ങളും അനുബന്ധ സാധനങ്ങളും വാടകയ്‌ക്ക് കൊടുക്കുന്ന കട നടത്തുകയാണ് ബാലിയണ്ണന്‍. ആഘോഷങ്ങള്‍ക്ക് പന്തല്‍ കെട്ടാനും പോകാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.