Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹര്‍ത്താല്‍ പൂര്‍ണം പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:07 pm IST
in Thrissur

തൃശൂര്‍: പാര്‍ത്ഥസാരഥിക്ഷേത്രം കയ്യേറിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. പ്രതിഷേധ സൂചകമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.

ഹര്‍ത്താല്‍ അഹ്വാനം അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. വാഹന ഗതാഗതവും നിലച്ചു.

സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നടുവിലാലില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, താലൂക്ക് പ്രസിഡണ്ട് രാജന്‍കുറ്റുമുക്ക്, മണികണ്ഠന്‍ ചേര്‍പ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനത്തിന് പി.കെ. വല്‍സന്‍, പി.മുരളീധരന്‍, ബി, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ഐ. ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്‍, സി.കെ.മധു, എ.പി.ഭരത്കുമാര്‍, ഹരിമുള്ളൂര്‍, അഡ്വ. സഞ്ജയ്, പി.വി.അജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചാലക്കുടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വേണു കോക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മധുസൂധനന്‍ കളരിക്കല്‍, എം.വി.രവി, ഇ.പി.പ്രദീപ്, പി.വി.സൂകേഷ്, പി.എന്‍.അശോകന്‍, കൗണ്‍സിലര്‍ കെ.എം ഹരിനാരായണന്‍, എം.എസ്.സുനില്‍, പി.എസ്.സുമേഷ്, കെ.യു.ദിനേശന്‍, ടി.എസ്.മുകേഷ്, സി.എന്‍.വത്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊടുങ്ങല്ലൂരില്‍ എം.ബി.ഷാജി, സി.എം.ശശീന്ദ്രന്‍, കെ.എസ്.വിനോദ്, എല്‍.കെ. മനോജ്, കെ.എസ്.ശിവറാം, മായ സജീവ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വടക്കെ നടയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ വി.ജി.ഹരിദാസ്, കെ.പി.ശശീന്ദ്രന്‍, എം.ജി.പ്രശാന്ത് ലാല്‍, സി.എം.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പെരിഞ്ഞനത്ത് നടന്ന പ്രകടനത്തിന് ശിവന്‍ പുല്ലൂറ്റ്, പി.എസ്.അനില്‍കുമാര്‍, കെ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടക്കാഞ്ചേരിയില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് എം.കെ.അശോകന്‍, വി.എം.ഗോപിദാസ്, കെ.ജി.ജനാര്‍ദ്ദനന്‍, കൗണ്‍സിലര്‍ ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, കെ.എം.റെജി,കെ.മനോജ്,വി.പി.ജയാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുന്നംകുളത്ത് സതീശന്‍ ഒറ്റപ്പിലാവ്, ടി.സുരേഷ് , ടി. വി. രമേഷ്, സി.രഘുനാഥ് ,രാജേന്ദ്രന്‍ എം, അനൂപ് കാവിലക്കാട്, കെ. എസ്. രാജേഷ്, .തിലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുടയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ വി.സായിറാം, സുരേന്ദ്രന്‍ പൊറിത്തിേേശ്ശരി, അഡ്വ.രമേഷ് കൂട്ടാല, പി.കെ.ഉണ്ണികൃഷ്ണന്‍, ജി.സതീഷ്മാസ്റ്റര്‍, രാജീവ് ചാത്തമ്പിള്ളി,പി.എന്‍.ജയരാജ്, മനോഹരന്‍ തുമ്പൂര്‍, സെക്രട്ടറി മിനി മനോഹരന്‍, കെ.ഉണ്ണികൃഷ്ണന്‍, ടി.എസ്.സുനില്‍കുമാര്‍, കൃപേഷ് ചെമ്മണ്ട, സുധീഷ്, എന്‍.വി.ഘോഷ്, വി.ആര്‍.മധു, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, മുരളീകല്ലിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പടിയൂര്‍, കാട്ടൂര്‍, മുരിയാട്, ആളൂര്‍, വേളൂക്കര, വെള്ളാങ്കല്ലൂര്‍, പഞ്ചായത്തുകളില്‍ പ്രതിഷേധപ്രകടനം നടന്നു.

ചാവക്കാട് നഗരത്തില്‍ നടന്ന പ്രകടനത്തിന് കെ.എസ്.അനില്‍കുമാര്‍, സുമേഷ് ദ്വാരക, സുമേഷ് തേര്‍ളി, പ്രസന്നന്‍ പാലയൂര്‍, രാജു ശിവാനന്ദന്‍ , മണി ഒരുമനയൂര്‍, തേര്‍ളി മുകുന്ദന്‍, പ്രദീപ് ദ്വാരക, അന്‍മോല്‍ മോത്തി, പ്രകാശന്‍ കാഞ്ഞിരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുതുരുത്തിയില്‍ നടന്ന പ്രകടനത്തിന് വി.സി.ഷാജി, കെ.കെ.മുരളി, പ്രശോഭ് കുമാര്‍, പി.ആര്‍.രാജ് കുമാര്‍, വി.നാരായണന്‍, പി.എസ്.രതീഷ്, എം.എ.രാജു എന്നിവര്‍ നേതൃത്വം നല്‍കി.

പുതുക്കാട് നടന്ന പ്രകടനത്തില്‍ എന്‍.എസ്.എസ്. ആമ്പല്ലൂര്‍ മേഖല കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. സതീശന്‍ കൈപ്പിള്ളി, എ.ആര്‍. ജയരാജ്, വി.വി. രാജേഷ്, എ.ജി.രാജേഷ്, വി.യു. ശശി എന്നിവര്‍ നേതൃത്വം നല്‍കി.

എരുമപ്പെട്ടിയില്‍ നടന്ന പ്രകടനത്തിന് കെ.എന്‍. ഗോപി, ഇ. ചന്ദ്രന്‍, പി.യു. സനീഷ്, കെ.കെ. സുധീഷ്, പി. ഷിജു, രമേഷ് വെള്ളിത്തിരുത്തി, മുരളി ആദൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.