Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കൊലക്കൊല്ലിയാകാനോ ഇത്തരം പരാക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 07:50 pm IST
in Special Article

കൊലക്കൊല്ലികളാകുകയാണോ ചില ബസ് ഡ്രൈവര്‍മാര്‍. നിത്യേനെ ബസും മറ്റുവണ്ടികളുമിടിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതിനിടയിലാണ് ഒരു കൈയില്‍ മൊബൈലും മറു കൈയില്‍ വളയവും പിടിച്ച് ബസോടിക്കുന്ന ഡ്രൈവറുടെ ചിത്രം വൈറലായിരിക്കുന്നത്. കൊലക്കൊല്ലിയാകാന്‍ ഇനിയെന്തുവേണം. തിരക്കിട്ട തിരുവനന്തപുരം നഗരത്തിലൂടെയാണ് ഇയാള്‍ വണ്ടിപായിക്കുന്നത്. കൊള്ളാവുന്നതിലും യാത്രക്കാരെ കുത്തിനിറച്ചാണ് വണ്ടിപോകുന്നത്.

യാത്രക്കാരെ ഇങ്ങെനെ കൊലയ്‌ക്കുകൊടുക്കുംവിധം പരാക്രമം കാട്ടുന്നവരാണ് ചില ഡ്രൈവര്‍മാര്‍. വണ്ടിയിടിച്ച് ആര് ചത്താലും പ്രശ്‌നമൊന്നുമില്ലെന്ന ഉറപ്പിലാണ് ഇത്തരക്കാര്‍ ആളുകളെ വണ്ടിയിലിരുത്തി പരാക്രമം കാട്ടുന്നതെന്നു തോന്നുന്നു. നിയമത്തില്‍നിന്നും എങ്ങനേയും ഉൗരിപ്പോരാവുന്ന വിദ്യകളൊക്കെ ഇവര്‍ക്കറിയാം. ആരെ വണ്ടിയിടിച്ചാലും ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപെടുകയാണ് പതിവ്. .ആളെ കൊല്ലുന്ന വണ്ടിക്കാരെ ശിക്ഷിക്കുന്നതായിട്ട് സാധാരണ കേള്‍ക്കാറുമില്ല. വണ്ടിയിടിച്ച് ആര്‍ക്കും ചാകാം എന്നമട്ടാണോ നമ്മുടെ നിയമം. അല്ലെങ്കില്‍ കൊലയാളിയാകാന്‍ ഡ്രൈവറായിക്കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ.

നിരവധി നിയമങ്ങളുണ്ടെങ്കിലും അതു പാലിക്കണമെന്നില്ലല്ലോ. പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടവരാകട്ടെ അതു ശ്രദ്ധിക്കാറുമില്ല. അതുകൊണ്ട് നിയമം ലംഘിക്കാനുള്ളതാണെന്ന് ഇത്തരം ഡ്രൈവര്‍മാരും വിചാരിക്കുന്നു. മൊൈബലില്‍ സംസാരിച്ചു വണ്ടിയോടിക്കുന്നത് കുറ്റകരമാണെന്നറിഞ്ഞുകൊണ്ടാണ് അതു ലംഘിക്കപ്പെടുന്നത്. ഇതു കേരളമാണ് ഇങ്ങനെയൊക്കെയേ ഇവിടെ നടക്കൂ എന്നാണോ.

https://www.facebook.com/snehithan143/videos/1980101248904321/

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

News

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

Kerala

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.