തൃശൂര്‍: മാള കുഴൂരില് അവശനിലയില്‍ നില്ക്കുന്ന വളഞ്ഞമ്പലം ഗണപതി എന്ന ആനയെ വനംവകുപ്പ് ഏല്‍പ്പിച്ച് നല്കുകയാണെങ്കില് സംരക്ഷിക്കാനും ആവശ്യമായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും തയ്യാറാണെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ അറിയിച്ചു.
ഉടമസ്ഥനും ബന്ധപ്പെട്ടവരും ആനയെ സംരക്ഷിച്ചില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ വനംവകുപ്പ് ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഫെഡറേഷന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: