Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരം ചീഞ്ഞുനാറുന്നത് അപമാനം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:29 pm IST
in Thrissur

തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അഭിമാനിക്കുന്ന തൃശൂര്‍ നഗരം ഭരണനൈപുണ്യം തൊട്ടുതീണ്ടാത്ത സിപിഎം ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞ് നാറുന്നത് അപമാനമാണെന്ന് ബിജെപി. മാലിന്യപ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഭരണം പിടിച്ചവര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാലിന്യ പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്.

മാലിന്യ സംസ്‌കരണ പ്ലാന്റിനെക്കുറിച്ച് പഠിക്കാന്‍ കോര്‍പ്പറേഷന്‍ ഫണ്ട് ചെലവഴിച്ച് നേതാക്കന്മാര്‍ നാട് ചുറ്റലല്ലാതെ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പോലും കോര്‍പ്പറേഷന്‍ ഭരണസമിതിക്കായിട്ടില്ല. ബിജെപി ജില്ലാകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

ലാലൂരിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് സ്‌പോര്‍ട്‌സ്‌കോംപ്ലക്‌സിന് വിട്ടുനല്‍കാന്‍ തീരുമാനമെടുത്തെങ്കിലും മാലിന്യ സംസ്‌കരണത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ സിപിഎം ഭരണസമിതിക്ക് സാധിച്ചിട്ടില്ല.

ശക്തന്‍സ്റ്റാന്റ്, വടക്കെസ്റ്റാന്റ്, ചെമ്പൂക്കാവ്, പൂങ്കുന്നം, പടിഞ്ഞാറേച്ചിറ, അയ്യന്തോള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞ് നാറുകയാണ്. ചെമ്പൂക്കാവ് മേഖലയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുന്നു. വര്‍ഷക്കാല പൂര്‍വ്വനടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പനി പിടിച്ച് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ്കൂടി സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാവുന്ന സാഹചര്യമാണുള്ളത്.

മാലിന്യംമൂലം ആഫ്രിക്കന്‍ ഒച്ചുകള്‍ ക്രമാതീതമായി പെരുകുന്നതും നഗരത്തില്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന റിപ്പോര്‍ട്ടിനെ പൂര്‍ണമായി ശരിവെക്കുന്നതാണ് തൃശൂരിലെ അവസ്ഥ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ്ങിനായി കൊണ്ടുപോയിരുന്നതുപോലും നിലച്ചു.

മാലിന്യ സംസ്‌കരണ പ്രോജക്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച് ആവശ്യമായ ഫണ്ട് നേടിയെടുത്ത് നഗരത്തിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ സിപിഎം ഭരണസമിതി സത്വര നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.