Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭക്തി സാന്ദ്രമായി സ്റ്റേറ്റ് ബാങ്ക് വിളക്കാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 09:22 pm IST
in Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷത്തിന് വലിയ കേശവന്‍ തിടമ്പേറ്റി.

രാവിലെ ഏഴുമണിക്ക് കലാരത്‌നം കിഴക്കൂട്ട് അനിയന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ഗോപന്‍ എന്നിവരുടെ മേളപ്പെരുക്കത്തിലുള്ള കാഴ്‌ച്ചശീവേലിക്കും, വൈകീട്ട് മൂന്നിനും രാത്രി ഒമ്പതിനും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവും നയിക്കുന്ന പഞ്ചവാദ്യത്തോടെയുള്ള കാഴ്‌ച്ചശീവേലിക്കും ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കൊമ്പന്‍ വലിയകേശവന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയപ്പോള്‍, കൊമ്പന്മാരായ ശ്രീധരനും, രവികൃഷ്ണനും പറ്റാനകളായി.

അര്‍ജ്ജുന്‍ എസ്. മാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും, ഗുരുവായൂര്‍ മുരളിയുടെ നാദസ്വര കച്ചേരിയും വൈകീട്ട് ക്ഷേത്രത്തിനകത്ത് അരങ്ങേറി.

ക്ഷേത്രത്തില്‍ ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ദീപാരാധനക്ക് ശേഷം, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഐഡിയാ സ്റ്റാര്‍സിംഗര്‍ ജേതാവ് വിവേകാന്ദന്‍ നയിച്ച ഭക്തിഗാനമേളയും ഉണ്ടായി.

വിളക്കാഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഈ വര്‍ഷം, 150-ഓളം ബുദ്ധിവൈകല്ല്യമുള്ള കുട്ടികള്‍ പാര്‍ക്കുന്ന പാലക്കാട് പോളിഗാര്‍ഡന്‍സിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി വരുന്ന ചിലവ് നല്‍കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളാ സര്‍ക്കിളിന്റെ ചീഫ് മാനേജര്‍, വിളക്കാഘോഷകമ്മറ്റി മുഖ്യ രക്ഷാധികാരിയും, ബാങ്ക് ഡെപ്യൂട്ടി മാനേജരുമായ ടി.ആര്‍. ഗീത, അസി: ജനറല്‍ മാനേജര്‍ ടി.കെ. പത്മജന്‍, വിളക്കാഘോഷ കമ്മറ്റി പ്രസിഡണ്ടും, ബാങ്ക് ചീഫ് മാനേജരുമായ ടി.കെ. സതീശന്‍, വിളക്കാഘോഷ കമ്മറ്റി സെക്രട്ടറി സി.എം. സേതുമാധവന്‍ എന്നവര്‍ വിളക്കാഘോഷത്തിന് മേല്‍നോട്ടംവഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

പുതിയ വാര്‍ത്തകള്‍

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.