കൊടുങ്ങല്ലൂര്‍: അമ്മായിയമ്മയെ കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച മരുമകളെ അറസ്റ്റു ചെയ്തു.
അഴീക്കോട് കൊട്ടിക്കല്‍ കോമറ വള്ളിയില്‍ പ്രഭാകരന്റെ ഭാര്യ ലീല (55)ക്കാണ് പരിക്കേറ്റത്.
ഇവരുടെ മകന് പ്രമോദിന്റെ ഭാര്യ അഞ്ജുവിനെയാണ് എസ്.ഐ.കെ.ജെ.ജിനേഷ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: