ഇരിങ്ങാലക്കുട : വിമുക്തഭടനെ വീടുകയറി എന്‍.എസ്.എസ് കരയോഗം ഗുണ്ടകള്‍ ആക്രമിച്ചുവെന്ന പേരില്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കരയോഗത്തെ തകര്‍ക്കാനുള്ള ചില വ്യക്തികളുടെ ഗൂഡനീക്കങ്ങളാണ് ഇതിന് പിറകിലെന്നും അവര്‍ പറഞ്ഞു. കരയോഗ പ്രതിനിധി രോഹിതിന് നേരെയുണ്ടായ മര്ദ്ദനത്തിനെതിരേയും എന്‍.എസ്.എസ് പതാക വലിച്ചുകീറി അപമാനിച്ചതിനെതിരെയും കരയോഗ പൊതുയോഗം പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: