കൊടുങ്ങല്ലൂര്‍: കേന്ദ്ര ന്യൂനപക്ഷ ശിശുക്ഷേമ മന്ത്രി ഡോ: വീരേന്ദ്രകുമാര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രവും കോട്ടപ്പുറം ബിഷപ്പ് ഹൗസും സന്ദര്‍ശിച്ചു.
എസ്സി മോര്‍ച്ച അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്, ബിജെപി മണ്ഡലം പ്രസിഡന്റ് എം ജി.പ്രശാന്ത് ലാല്‍, നേതാക്കളായ എല്‍.കെ. മനോജ്, കെ.യു. പ്രേംജി, വി.ജി.ഉണ്ണികൃഷ്ണന്, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ കേന്ദ്ര മന്ത്രിയോടൊപ്പമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: