തൃശൂര്‍: മന്തുരോഗ നിവാരണത്തിന്റെ ഭാഗമായി ജില്ലയില്‍ രാത്രികാല രക്തപരിശോധന. മുന്‍കൂട്ടി വീടുകളില്‍ അറിയിപ്പു നല്കിയതിനുശേഷം മാത്രമാണ് സാമ്പിള്‍ ശേഖരിക്കുക. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ 5നും 10നുമിടക്ക് പ്രായമുള്ള കുട്ടികളില്‍ നിന്നും രക്തസാമ്പിളിന്റെ സ്ലൈഡുകള്‍ ശേഖരിക്കും. മുഴുവന്‍ ആളുകളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: