Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വഞ്ചിക്കുളം നവീകരണത്തിന് പുതിയ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 09:11 pm IST
in Thrissur

തൃശൂര്‍: പദ്ധതി തയ്യാറായില്ലെങ്കിലും വഞ്ചിക്കുളം പദ്ധതി ശിലാസ്ഥാപനത്തിന്നൊരുങ്ങുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം തുടങ്ങാന്‍ മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു.

കോര്‍പ്പറേഷനും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം വകുപ്പ് വഞ്ചിക്കുളം നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

വഞ്ചിക്കുളം മുതല്‍ 700 മീറ്റര്‍ ദൂരം തോട് സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കി പുനസ്ഥാപിക്കുകയാണ് കോര്‍പ്പറേഷന്‍ ആദ്യഘട്ടം ലക്ഷ്യമാക്കുന്നതെന്ന് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയ ആര്‍ക്കിടെക്ട് വിനോദ്കുമാര്‍ പറഞ്ഞു. തോടിന്റെ ഇരുഭാഗവും കോര്‍പ്പറേഷന്‍ സംരക്ഷണ മതില്‍കെട്ടിയും പായല്‍ നീക്കിയും സംരക്ഷിക്കും. നടപ്പാത, സൈക്കിള്‍ ട്രാക്, അടിസ്ഥാന സൗകര്യവികസനങ്ങള്‍, ബോട്ടിങ്ങ് സൗകര്യങ്ങള്‍ എന്നിവ ടൂറിസം വകുപ്പ് നടപ്പാക്കും. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ജലപാത പദ്ധതിയുമായി ബന്ധപ്പെടുത്തി കൂടിയാകും. പദ്ധതി തയ്യാറാക്കുകയെന്നും വിനോദ്കുമാര്‍ പറഞ്ഞു. ഒരു മലിനജല സംസ്‌കരണ പ്ലാന്റ് പ്രദേശത്ത് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്യുന്നുണ്ട്.

സര്‍വ്വേ നടപടികള്‍ അടുത്തമാസം തുടങ്ങും. കയ്യേറ്റക്കാരുടെ പുനരധിവാസ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. പ്രൊഫ.ബിന്ദു മേയറായിരിക്കേ 69 ലക്ഷം രൂപ ചിലവാക്കി നടപ്പാക്കിയ വഞ്ചിക്കുളത്തെ ‘കുള’ മാക്കിയ പദ്ധതി പൊളിച്ചുകളഞ്ഞുവേണം പുതിയ വികസനപദ്ധതി നടപ്പാക്കാന്‍. അന്നുണ്ടായിരുന്ന വഞ്ചിക്കുളം കടവിന്റെ വിസ്തീര്‍ണ്ണം മൂന്നിലൊന്നായി ചുരുക്കിയും തോട്മുഖം ഉള്‍പ്പെടെ ചുറ്റുമതില്‍ കെട്ടി കുളമാക്കിയുമായിരുന്നു അന്ന് വഞ്ചിക്കുളം പദ്ധതി നടപ്പാക്കിയത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിക്കുളം ടൂറിസം വികസനത്തിന് ബജറ്റിലൂടെ അനുവദിച്ച 50 ലക്ഷം രൂപ കോര്‍പ്പറേഷന്‍ സ്വീകരിക്കുകയുണ്ടായില്ല. തനത് ഫണ്ടാണ് ഉപയോഗിച്ചത്.

20 ബോട്ടുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യമുള്ള വിശാലമായ ഹാര്‍ബര്‍ ആയിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അത് പാലിക്കാതെ ബോട്ടിങ്ങ് സൗകര്യംപോലും നിഷേധിച്ച് വഞ്ചിക്കുളം അടച്ചുകെട്ടിയുള്ള പദ്ധതി നടപ്പാക്കിയത് മൂലമാണ് ടൂറിസം വകുപ്പ് അന്ന് 50 ലക്ഷം നല്‍കുന്നത് നിരാകരിച്ചത്. വളിക്കുളത്തിനകത്ത് പൈലിങ്ങ് നടത്തിയുണ്ടാക്കിയ കനത്ത ചുറ്റുമതില്‍ പൂര്‍ണ്ണമായും പൊളിച്ചുകളഞ്ഞുവേണം പുതിയ പദ്ധതി നടപ്പാക്കാന്‍.

വഞ്ചിക്കുളം ചര്‍ച്ചായോഗത്തില്‍ ഡെപ്യൂട്ടിമേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.സുകുമാരന്‍, ഫ്രാന്‍സീസ് ചാലിശ്ശേരി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവീസ് കാഡ, പി.കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, ടൂറിസം വകുപ്പ് അസി.ഡയറക്ടര്‍ ഷാഹുല്‍ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.