Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബാലുശ്ശേരി സിഐക്കെതിരെ പ്രതിഷേധവുമായി രാപ്പകല്‍ സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:17 pm IST
in Kozhikode

ബാലുശ്ശേരി: ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ശ്രമിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ ഉപയോഗിച്ച് ഇതിനെ തകര്‍ക്കാനാകുമെന്നത് വ്യമോഹം മാത്രമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബാലുശ്ശേരി സിഐ കെ സുഷിറിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം സമിതി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം അഖിലേന്ത്യ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേയും അക്രമിച്ചുവെന്ന് കള്ളപ്രചാരണം നടത്തിയാണ് സിപിഎം നാട്ടില്‍ കലാപം തുടങ്ങിയതും നിരവധി ബിജെപി ആര്‍എസ്എസ് കാര്യാലയങ്ങള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തത്. നാല് മാസം കഴിഞ്ഞിട്ടും കേരളത്തില്‍ നടന്നുവെന്ന് പറയുന്ന രണ്ട് അക്രമ സംഭവങ്ങളിലും ഒരാളെ പോലും പിടികൂടാന്‍ പിണറായിയുടെ പോലീസിന് കഴിയാതിരുന്നത് വ്യാജപ്രചാരണമായിരുന്നുവെന്നതിന്റെ തെളിവാണ്. സിപിഎമ്മിനേറ്റ തിരിച്ചടി മറിച്ചുവെക്കാനാണ് നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യദ്രോഹികളുടേയും ഭൂമാഫിയകളുടേയും യാത്രയായി എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്രമാറി. സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ജിഎസ്ടി കേരളത്തില്‍ അട്ടിമറിക്കാന്‍ ആസൂത്രിതനീക്കമാണ് ഇടത് ഭരണകൂടം നടത്തുന്നത്. മോദിക്കെതിരെ ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വതന്ത്രമായി നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ്‌കായണ്ണ അധ്യക്ഷതവഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, നോതാക്കളായ ടി. ബാലസോമന്‍, എം.സി. ശശീന്ദ്രന്‍, അഡ്വ. കെ.വി. സുധീര്‍, എന്‍.പി. രാമദാസ്, ടി.കെ. പത്മനാഭന്‍, ശോഭാരാജന്‍, പി.കെ. സുപ്രന്‍, വട്ടക്കണ്ടി മോഹനന്‍, കെ.കെ. ഭരതന്‍, കെ.കെ. ഗോപിനാഥന്‍, ബി. ദിപിന്‍, ഷൈനി ജോഷി, കെ.വി. ബാലന്‍, ബബീഷ് ഉണ്ണികുളം, ടി.കെ. റീന, ടി. സദാനന്ദന്‍, ആര്‍.എം. കുമാരന്‍, ടി. അനൂപ്കുമാര്‍, സുഗീഷ്‌കൂട്ടാലിട, സത്യന്‍ കുറുമ്പൊയില്‍, രാജേഷ് പുത്തഞ്ചേരി, റജി തയങ്ങോട്ട്്് തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന്്് രാവിലെ ഒന്‍പതിന് സമാപിക്കും. സമാപനസമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ബാലുശ്ശേരി സിഐക്കെതിരെ പ്രതിഷേധവുമായി രാപ്പകല്‍ സമരം

സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കെ. സുരേന്ദ്രന്‍

ബാലുശ്ശേരി: ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ശ്രമിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ ഉപയോഗിച്ച് ഇതിനെ തകര്‍ക്കാനാകുമെന്നത് വ്യമോഹം മാത്രമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബാലുശ്ശേരി സിഐ കെ സുഷിറിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം സമിതി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം അഖിലേന്ത്യ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേയും അക്രമിച്ചുവെന്ന് കള്ളപ്രചാരണം നടത്തിയാണ് സിപിഎം നാട്ടില്‍ കലാപം തുടങ്ങിയതും നിരവധി ബിജെപി ആര്‍എസ്എസ് കാര്യാലയങ്ങള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തത്. നാല് മാസം കഴിഞ്ഞിട്ടും കേരളത്തില്‍ നടന്നുവെന്ന് പറയുന്ന രണ്ട് അക്രമ സംഭവങ്ങളിലും ഒരാളെ പോലും പിടികൂടാന്‍ പിണറായിയുടെ പോലീസിന് കഴിയാതിരുന്നത് വ്യാജപ്രചാരണമായിരുന്നുവെന്നതിന്റെ തെളിവാണ്. സിപിഎമ്മിനേറ്റ തിരിച്ചടി മറിച്ചുവെക്കാനാണ് നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യദ്രോഹികളുടേയും ഭൂമാഫിയകളുടേയും യാത്രയായി എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്രമാറി. സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ജിഎസ്ടി കേരളത്തില്‍ അട്ടിമറിക്കാന്‍ ആസൂത്രിതനീക്കമാണ് ഇടത് ഭരണകൂടം നടത്തുന്നത്. മോദിക്കെതിരെ ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വതന്ത്രമായി നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ്‌കായണ്ണ അധ്യക്ഷതവഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, നോതാക്കളായ ടി. ബാലസോമന്‍, എം.സി. ശശീന്ദ്രന്‍, അഡ്വ. കെ.വി. സുധീര്‍, എന്‍.പി. രാമദാസ്, ടി.കെ. പത്മനാഭന്‍, ശോഭാരാജന്‍, പി.കെ. സുപ്രന്‍, വട്ടക്കണ്ടി മോഹനന്‍, കെ.കെ. ഭരതന്‍, കെ.കെ. ഗോപിനാഥന്‍, ബി. ദിപിന്‍, ഷൈനി ജോഷി, കെ.വി. ബാലന്‍, ബബീഷ് ഉണ്ണികുളം, ടി.കെ. റീന, ടി. സദാനന്ദന്‍, ആര്‍.എം. കുമാരന്‍, ടി. അനൂപ്കുമാര്‍, സുഗീഷ്‌കൂട്ടാലിട, സത്യന്‍ കുറുമ്പൊയില്‍, രാജേഷ് പുത്തഞ്ചേരി, റജി തയങ്ങോട്ട്്് തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന്്് രാവിലെ ഒന്‍പതിന് സമാപിക്കും. സമാപനസമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.