Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്ത്യന്‍ കോളേജുകളില്‍ ഫീസ് 4.85 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 11:56 pm IST
in Kerala

തിരുവനന്തപുരം: നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 4.85 ലക്ഷം ആയി നിശ്ചയിച്ച് ഫീസ് റഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു ഉത്തരവിറക്കി. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍കോളേജ്, തൃശൂര്‍ അമല, ജൂബിലി, കോട്ടയം പുഷ്പഗിരി കോളേജുകളിലെ ഫീസാണ് പുനര്‍ നിശ്ചയിച്ചത്.

അഞ്ചുലക്ഷം ഫീസും ആറുലക്ഷം ബാങ്ക് ഗ്യാരണ്ടിയിലുമാണ് നാലു കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. കമ്മീഷന്‍ 15,000 രൂപ കുറച്ചാണ് ഫീസ് പുനര്‍ നിര്‍ണയിച്ചത്. അടുത്ത വര്‍ഷം 5.60 ലക്ഷമാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷവും അടുത്ത വര്‍ഷം 20 ലക്ഷവുമാകും. പുതിയ ഫീസ് തൃപ്തികരമല്ലെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അറിയിച്ചു. നിലവിലുള്ള കേസുകളുടെ വിധി വന്നതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ തീരുമാനം.

ഫീസ് റഗുലേറ്ററി കമ്മീഷന്‍ ആദ്യം നിശ്ചയിച്ച അഞ്ച് ലക്ഷം തള്ളിക്കളഞ്ഞാണ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ആഗസ്ത് 30 ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. ഒക്‌ടോബറില്‍ 22 മെഡിക്കല്‍ കോളേജുകളുടെയും ഫീസ് നിര്‍ണയം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ അഞ്ച് കോളേജുകളുടെ ഫീസ് മാത്രമാണ് കമ്മീഷന് നിശ്ചയിക്കാനായത്.

സെപ്തംബര്‍ 28 ന് കോഴിക്കോട് കെഎംസിടി മെഡിക്കല്‍കോളേജിന് 4.56 ലക്ഷം ഫീസ് നിശ്ചയിച്ച് നല്‍കി.ഫീസ് തൃപ്തികരമല്ലാത്തതിനാല്‍ കോളേജ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. ഒരു മാസത്തിനുശേഷമാണ് നാല് കോളേജുകളുടെ ഫീസ് നിര്‍ണയം കൂടി ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ഇനി 17 മെഡിക്കല്‍കോളേജുകളുടെ ഫീസ്‌കൂടി നിശ്ചയിക്കണം. അത് നവംബറിലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് അറിയുന്നത്.

കോളേജുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാണ് ഫീസ് ഘടന തീരുമാനിക്കുന്നത്. അടിയന്തിരമായി പുതിയഫീസ് നിശ്ചയിച്ച് സുപ്രീംകോടതിയെ അറിയിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മുഴുവന്‍ അഞ്ച് ലക്ഷം ഫീസിലും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയിലും പഠിക്കേണ്ടിവരും. ഫീസ് റഗുലേറ്ററി കമ്മീഷന്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കുമെന്ന വിശ്വാസത്തില്‍ കിടപ്പാടം പണയപ്പെടുത്തിയാണ് പലരും ബാങ്ക് ഗ്യാരണ്ടി ഉള്‍പ്പെടെ സംഘടിപ്പിച്ച് പ്രവേശനം നേടിയത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.