Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനം നടപ്പിലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 11:24 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പ് നീക്കം ആരംഭിച്ചു. വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതോടെ തുടര്‍ച്ചയായി റേഷന്‍ വാങ്ങിക്കാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ് റേഷന്‍ തുടര്‍ച്ചയായി വാങ്ങിക്കാതിരുന്നാലുള്ള റദ്ദാക്കല്‍.

നിലവില്‍ റേഷന്‍ വാങ്ങിക്കാത്ത നിരവധി പേര്‍ സംസ്ഥാനത്തുണ്ട്. ഈ വിഹിതം എന്തു ചെയ്യുന്നു എന്ന് കണ്ടെത്താന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വിഭാഗത്തിന് സംവിധാനമില്ല. കട ഉടമകള്‍ മറിച്ച് വില്‍പ്പന നടത്തുകയാണെന്നാണ് വിലയിരുത്തല്‍. കാര്‍ഡ് ഉടമകള്‍ വാങ്ങിക്കാത്ത റേഷന്‍ തിരിച്ചെടുക്കാനോ അല്ലെങ്കില്‍ അടുത്ത വിഹിതത്തില്‍ വ്യാപാരികള്‍ക്ക് കുറച്ച് നല്‍കാനോ സംവിധാനമില്ല. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ റേഷന്‍കടകള്‍ ആധുനികവല്‍ക്കരിച്ച് റേഷന്‍ വിതരണം കുറ്റമറ്റതാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മെല്ലെപ്പോക്ക് നയമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്.

പ്രാഥമിക ഭക്ഷ്യ ഭദ്രതാ പട്ടിക കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും അതില്‍ ഇനിയും വ്യത്യാസം വരാം. ഇതനുസരിച്ച് കേന്ദ്രത്തില്‍ പട്ടിക സമര്‍പ്പിച്ച് അരി വിഹിതത്തില്‍ മാറ്റം വരുത്താന്‍ കാലതാമസം എടുക്കും. സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ വാങ്ങിയിരുന്ന സൗജന്യ റേഷന്‍ വിഹിതം വിവിധ പരിശോധനകളിലൂടെ കണ്ടെത്തി തടഞ്ഞിരുന്നു.

ഒരു ലക്ഷത്തിലധികം കാര്‍ഡ് ഉടമകളുടെ റേഷന്‍ വിഹിതം ഈ ഇനത്തില്‍ മിച്ചം പിടിക്കാനായി. മിച്ചം കിട്ടിയത് ഉപയോഗിച്ചാണ് റേഷന്‍ വിതരണം കുറ്റമറ്റരീതിയില്‍ നിലവില്‍ നടന്നുവരുന്നത്. എന്നാല്‍ മുന്‍ഗണനാ പട്ടികയില്‍ ഏതു നിമിഷവും മാറ്റം ഉണ്ടാകാം. ഇതനുസരിച്ച് പട്ടികയില്‍ മാറ്റം വരുത്താന്‍ കാലതാമസം ഉണ്ടായാല്‍ കൂടുതല്‍ തുക നല്‍കി അരിവാങ്ങി നല്‍കേണ്ടിവരും. കേന്ദ്ര കണക്കനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ റേഷന്‍ അധികമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.