ഇരിങ്ങാലക്കുട: എടവിലങ്ങ് പള്ളിപറമ്പില്‍ ഇസഹാക്ക് അലിയുടെ ഭാര്യ ജാസ്മിനെ കുത്തി കൊലപ്പെടുത്തുകയും മകനായ അംജത്ത് ഖാനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ജാസ്മിന്റെ ഭര്‍ത്താവിന്റെ സഹോദരനായ കൈപ്പമംഗലം പള്ളിപ്പറമ്പില്‍ ഇസ്മയിലിനെ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.
2004 ജൂണ്‍ നാലിനാണ് കേസിനാസ്പദമായാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി.ജെ.ജോബി, അഡ്വക്കേറ്റുമാരായ അഡ്വ.ജിഷ ജോബി, എബിന് ഗോപുരന്‍, സി.ജി.ശിശിര്‍, അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: