Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖിലയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:40 pm IST
in Kerala

ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ നവംബര്‍ 27ന് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. അഖിലയുടെ അച്ഛന്‍ അശോകന്‍ മകളെ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. അഖിലയെ മതംമാറ്റിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഘടകങ്ങളുണ്ടോയെന്ന കാര്യം അഖിലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദ സംഘടനകളിലെത്തിക്കുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയെ അറിയിച്ചു. മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലിന് ഇരയാണ് അഖിലയെന്നും എന്‍ഐഎയ്‌ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങ് അറിയിച്ചു. തെറ്റായ രീതിയില്‍ ഒരു മതവിശ്വാസത്തെ പഠിപ്പിച്ച് മനസ്സ് തട്ടിയെടുക്കുന്ന രീതിയാണ് ഇവിടെ നടന്നിരിക്കുന്നത്. അതിന് പിന്നില്‍ സംഘടിതമായ ഗൂഢശ്രമങ്ങള്‍ നടന്നിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം 89 സംഘടിത ശ്രമങ്ങളെപ്പറ്റി എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും എഎസ്ജി പറഞ്ഞു. കോടതി അതു പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം ഗൂഢസംഘത്തിന്റെ ലക്ഷ്യങ്ങളായി മാറിയിട്ടുണ്ട്. കേരള, മദ്രാസ് ഹൈക്കോടതികള്‍ ഇത്തരം കേസുകളിലെ വിവാഹങ്ങള്‍ നിരവധി തവണ റദ്ദാക്കിയിട്ടുമുണ്ട്. സംഘടിത മതംമാറ്റ കേസുകളില്‍ 9 എണ്ണത്തില്‍ പോപ്പുലര്‍ഫ്രണ്ടും വനിതാഫ്രണ്ടിന്റെ നേതാവ് സൈനബയും മതംമാറ്റകേന്ദ്രം സത്യസരണിയും യോജിച്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിന് പ്രത്യേക രീതി പോപ്പുലര്‍ഫ്രണ്ട് സ്വീകരിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്, എഎസ്ജി മനീന്ദര്‍സിങ് വാദിച്ചു.

തീവ്ര ആശയങ്ങളുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയായ ഷെഫിന്‍ ജഹാനൊപ്പം അഖിലയെ അയക്കരുതെന്ന് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. എന്നാല്‍ ഒരു ക്രിമിനലിനെ വിവാഹം കഴിക്കുന്നതില്‍ നിയമപരമായ വിലക്കുകളൊന്നും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട ശേഷമാണ് സിറിയയിലേക്ക് ആടു മേയ്‌ക്കാന്‍ പോകണമെന്ന വിചിത്രമായ നിലപാടിലേക്ക് അഖില എത്തിയതെന്ന് ശ്യാംദിവാന്‍ കോടതിയിയെ അറിയിച്ചു.

രാഹുല്‍ ഈശ്വര്‍ എടുത്ത വീഡിയോയില്‍ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുന്നുവെന്നും താന്‍ ഏതു നിമിഷവും കൊല്ലപ്പെടുമെന്നും പറയുന്നുണ്ടെന്ന് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി അതിലേക്ക് കൂടുതല്‍ പോയില്ല.

മതംമാറ്റി വിവാഹം കഴിപ്പിച്ച മകള്‍ നിമിഷ അഫ്ഗാനിസ്ഥാനിലാണുള്ളതെന്ന അപകടം ചൂണ്ടിക്കാട്ടിയ ബിന്ദു സമ്പത്തിന്റെ അഭിഭാഷക ഐശ്വര്യഭാട്ടിയോട് ഹര്‍ജി അടുത്ത ഘട്ടത്തില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഖിലയുടെ മൊഴി കേട്ട ഉടന്‍ അന്തിമ തീരുമാനം സ്വീകരിക്കില്ലെന്നും എന്‍ഐഎയുടെയും അശോകന്റെയും മറ്റുള്ളവരുടേയും വാദം വിശദമായി വീണ്ടും കേള്‍ക്കുമെന്നും അറിയിച്ച ശേഷമാണ് കോടതി പിരിഞ്ഞത്. അഖില ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഈ ഘട്ടത്തില്‍ കോടതി പറയില്ലെന്നും ഒരാള്‍ വിശ്വാസത്തെ കാണിച്ച് മനസ്സ് തട്ടിയെടുത്താല്‍ സ്വതന്ത്രമായ തീരുമാനം സ്വീകരിക്കാന്‍ അഖിലയ്‌ക്ക് ആവില്ല എന്ന വാദം കണക്കിലെടുക്കുമെന്നും കോടതി അറിയിച്ചു. അടുത്ത മാസം 27ന് ഉച്ചകഴിഞ്ഞ് 3മണിക്ക് തുറന്ന കോടതിയിലാണ് അഖിലയുടെ മൊഴി എടുക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.