Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ചത് സുഹൃത്തുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:22 pm IST
in Kozhikode

വടകര/കൊയിലാണ്ടി: മൂന്ന് യുവാക്കളുടെ അപകട മരണം കൊയിലാണ്ടിയിലെ ജനം ഇതുവരെ നടുക്കത്തില്‍ നിന്നും മോചിതരായില്ല. സുഹൃത്തുകളായ ശ്രീജിത്ത്, അനന്ദു, സാബിര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തില്‍ വടകര കൈനാട്ടി കെ.ടി.ബസാറില്‍ വെച്ചാണ് അപകടത്തില്‍ മരിച്ചത്. തലശേരിയില്‍ നിന്നും വടകരയ്‌ക്ക് പോകുന്ന ബസ്സ് തട്ടിയാണ് മരണമുണ്ടായത്.

സുഹൃത്തുക്കളായ മൂന്ന് പേരും മരണത്തിലും ഒരുമിച്ചായിരുന്നു.

രണ്ടു പേര്‍ സം ഭ വ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളെ ഉടന്‍ തന്നെ വടകര ആശ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുചക്രവാഹനത്തിലുള്ള യാത്രയില്‍ ഈ അടുത്ത കാലത്ത് തന്നെ കൊയിലാണ്ടി സ്വദേശികളായ എട്ടോളം പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്.

കൊയിലാണ്ടി മുത്താമ്പി, കോതമംഗലം എന്നീ അടുത്ത പ്രദേശത്തുള്ളവരുടെ അപകട മരണം നാട്ടുകാരെ തീര്‍ത്തും കണ്ണീരിലാഴ്‌ത്തി. കൊയിലാണ്ടിയില്‍ എ.ബി. വി.പി.യുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍.

മൃതദേഹം ഉച്ചയ്‌ക്ക് രണ്ട് മണിക്ക്ക്ക് കൊയിലാണ്ടി സ്‌റ്റേഡിയം പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികനടക്കം നിരവധി പേര്‍ ചേതനയറ്റ ശരീരം കാണാന്‍ എത്തി.

ദേശീയപാതയിലെ മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി. ഓഫീസിനു സമീപം ശനിയാഴ്ച രാത്രി പത്തരയ്‌ക്കുണ്ടായ അപകടത്തിലാണ് ഇവര്‍ മരിച്ചത്.

കൊയിലാണ്ടി പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മല്‍ അബുവിന്റെ മകനും കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ എന്‍.പി. സാബിര്‍ ഷാന്‍(19), സുഹൃത്തുക്കളായ കീഴരിയൂര്‍ മുത്താമ്പി കുറ്റാടി നിലയംകുനി വിജയന്‍ മകന്‍ ശ്രീജിത്ത്(21),കൊയിലാണ്ടി വലിയ കുറ്റി നിലത്തില്‍ ബാലകൃഷ്ണന്‍ മകന്‍ ആര്‍.ബി. അനന്ദു(22),എന്നിവരാണ് മരിച്ചത്.

ബൈക്ക് ഉടമയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും തിരിച്ചറിഞ്ഞത്.അപകടത്തില്‍ പെട്ട പള്‍സര്‍ ബൈക്കുടമ ശ്രീജിത്താണ് വണ്ടി ഓടിച്ചത്.നാദാപുരം റോഡില്‍ കല്യാണ വീട്ടില്‍ പോയി തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അവരവരുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഷാഹിതയാണ് മരിച്ച സാബിര്‍ഷാന്റെ മാതാവ്.സഹോദരി: ഷിഫാന. ശ്രീജയാണ് മരിച്ച ശ്രീജിത്തിന്റെ മാതാവ്, സഹോദരി:അശ്വതി,റീനയാണ് മരിച്ച അനന്ദുവിന്റെ മാതാവ്,സഹോദരന്‍:അഭിനവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.