പറവൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായ വെടിമറയിലെ പൊതുസ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ശവമഞ്ചമാര്ച്ച് ഇന്ന്. ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് രാവിലെ 10.3നാണ് മാര്‍ച്ച്. പറവൂത്തറയില് നിന്നും താമര വളവില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: