Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം കെഎസ്ആര്‍ടിസി സ്റ്റാന്റിന് ശാപമോക്ഷമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 08:40 pm IST
in Kottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ അവസ്ഥ പരിതാപകരമായി. മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ യാര്‍ഡ്് പൂര്‍ണ്ണമായും തകര്‍ന്നു. കുഴിയായി മാറിയ ഭാഗത്ത് കോണ്‍ക്രീറ്റ് നടത്താന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാര്‍ താല്പര്യം കാണിച്ചിട്ടില്ല. ജിഎസ്ടി വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ കരാറുകാര്‍ സമരം അവസാനിപ്പിച്ചെങ്കിലും മെല്ലപ്പോക്ക് നയമാണ് തുടരുന്നത്. കോര്‍പ്പറേഷന്റെ മോശം സാമ്പത്തിക സ്ഥിതിയും കരാറുകാരെ പിന്നോട്ട് വലിക്കുന്നു.

ചെങ്ങന്നൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമാണ് കോട്ടയം ബസ് സ്റ്റാന്റ്. തദ്ദേശീരായ അയ്യപ്പഭക്തരെ കൂടാതെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പമ്പയ്‌ക്ക് പോകുന്ന അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെയും ആശ്രയമാണ് ഈ സ്റ്റാന്റ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ പമ്പ് സര്‍വീസ് ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം ബസ് മാര്‍ഗ്ഗമെത്തുന്ന തീര്‍ത്ഥാടകര്‍ പമ്പയ്‌ക്ക് പോകണമെങ്കില്‍ സ്റ്റാന്റിലെത്തണം.

സ്റ്റാന്റിലെ ടാറും മെറ്റലും ഇളകി പോയതോടെ യാര്‍ഡ് വന്‍കുഴിയായി തീര്‍ന്നു. ഈ കുഴിയില്‍ വീഴുന്ന ബസ്സുകള്‍ വളരെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. ആക്‌സില്‍ ഉള്‍പ്പെടെ യന്ത്രഭാഗങ്ങള്‍ തകരുന്നതും നിത്യസംഭവമാണ്. മണ്ഡലക്കാലത്ത് സ്‌പെഷ്യല്‍ സര്‍വീസായി കൂടുതല്‍ ബസ്സുകള്‍ ഓടിക്കുന്നുണ്ട്. ഇതില്‍ ലോ ഫ്‌ളോര്‍ ബസ്സുകളും ഉള്‍പ്പെടും. ഇവ കൂടി വരുന്നതോടെ സ്റ്റാന്റിന്റെ അവസ്ഥ പരമ ദയനീയമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിക്കാനുള്ള പദ്ധതി കൊട്ടിഘോഷിച്ച് തുടങ്ങി. ഇതിന്റെ ഭാഗമായി ഗ്യാരേജ് കോടിമതയിലേക്ക് മാറ്റി. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെള്ളത്തില്‍ വരച്ച രേഖ പോലെയായി. അതേ സമയം ബസ് സ്റ്റാന്റിലെ പാര്‍ക്കിംഗ് യാര്‍ഡ് മണ്ഡലക്കാലത്തിന് മുമ്പ് ശരിയാക്കുമെന്ന് ഡിടിഒ പറഞ്ഞു. അടുത്ത ആഴ്ച നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.