Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പടിഞ്ഞാറന്‍ ബൈപ്പാസ്: വയല്‍ നികത്തി പണിയാന്‍ അനുമതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:41 pm IST
in Kottayam

ചങ്ങനാശേരി: എംസി റോഡിലെ യാത്ര സുഗമമാക്കാന്‍ നിര്‍ദ്ദേശിച്ച പടിഞ്ഞാറന്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അനുമതി നല്‍കിയില്ല. നെല്‍വയല്‍ പ്രദേശത്തുകൂടിയാണ് ബൈപ്പാസ് കടന്നു പോകുന്നത്.തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിനു കീഴില്‍ വരുന്നതിനാല്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 57 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായി.മൂന്നു വര്‍ഷമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കല്ലിട്ടിട്ട്.പിന്നീട് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു പോയില്ല.

പാലാത്തറയില്‍ നിന്ന് ആരംഭിച്ച് ളായിക്കാട് എത്തിച്ചേരുന്ന ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായാല്‍ ചങ്ങനാശേരിയുടെ വികസനത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താന്‍ കഴിയും.പാലാത്തറച്ചിറയില്‍ നിന്നും ആരംഭിക്കുന്ന റോഡ് വാഴപ്പള്ളി, പടിഞ്ഞാറന്‍ മേഖല വഴി പറാല്‍, വെട്ടിത്തുരുത്ത്, കാവാലിക്ക, എന്നിവടങ്ങികൂടി കടന്ന് എ സി റോഡില്‍ സംഗമിക്കും.ഇവിടെ നിന്നും പെരുമ്പുഴക്കടവ്, കക്കാട്ടുകടവ്, എന്നീ ഭാഗങ്ങളില്‍ക്കൂടി ചങ്ങനാശേരിയുടെ അതിര്‍ത്തിയായ ളായിക്കാട് എത്തിച്ചേരുന്ന രീതിയിലാണ് അലൈന്‍മെന്റ്. ഇതു യാഥാര്‍ത്ഥ്യമായാല്‍ചങ്ങനാശേരിക്ക് ടൗണ്‍ റിങ്ങ്‌റോഡിന്റെ ഗുണം കൂടി ലഭിക്കും.

ആലപ്പുഴയില്‍ നിന്നും തേക്കടി വഴി കൊടൈക്കനാലില്‍ എത്തിച്ചേരുന്ന പുതിയ ദേശീയപാത ഈ മേഖലയില്‍ വാഹനഗതാഗതത്തില്‍ വര്‍ധന കൊണ്ടുവരും. ഈ സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ബൈപ്പാസ് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പദ്ധതിയായി തീര്‍ന്നിട്ടുണ്ട്.നിലവില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനയാത്രക്കാര്‍ എം.സി റോഡിലൂടെ ചങ്ങനാശേരിയിലെത്തി എസി റോഡിലൂടെയാണ് എറണാകുളത്തിന് പോകുന്നത്.ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഗതാഗതതടസ്സമില്ലാതെ പേ#ാകുന്നതിന് കിഴക്കന്‍ ബൈപ്പാസ് മാത്രമാണുള്ളത്.ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ കോട്ടയം, തിരുവല്ല ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

മുഖ്യമന്ത്രിയെ കണ്ട് തടസ്സം നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ സി.എഫ് തോമസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.