തിരുവനന്തപുരം;ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്‌ഘോഷയാത്ര തിരുവനന്തപുരം വിമാനത്താവളത്തിലൂടെകടന്ന് പോകുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് നാല് മണിക്കും, രാത്രി ഒന്‍പത് മണിക്കുമിടയില്‍ ഇവിടെ നിന്ന് പുറപ്പെടുന്ന ചില എയര്‍ഇന്ത്യ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റംവരുത്തി: ഷാര്‍ജവിമാനം (ഫ്‌ളൈറ്റ്എ.ഐ. 967) രാത്രി 8.35 ന് പകരം, രാത്രി10 മണി. ഡല്‍ഹിവിമാനം (ഫ്‌ളൈറ്റ്എ.ഐ. 264)വൈകിട്ട് 7.15 ന് പകരം, രാത്രി10 മണി.. മുംബൈവിമാനം (ഫ്‌ളൈറ്റ്എ.ഐ. 668) വൈകിട്ട് 7.15 ന് പകരം രാത്രി 10 മണി. അന്വേഷണങ്ങള്‍ക്ക ്എയര്‍ഇന്ത്യയുടെ ടോള്‍ ഫ്രീ നമ്പറായ 1800 180 1407 അല്ലെങ്കില്‍ 0471 2310310 / 2316020 / 2316023 / 2500008 എന്നി നമ്പരുകളിലോ ് ബന്ധപ്പെടാം
















