Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒല്ലൂര്‍ പള്ളിപെരുന്നാളിനിടെ സംഘര്‍ഷം: പോലീസ് ലാത്തിവീശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:38 pm IST
in Thrissur

ഒല്ലൂര്‍: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് പനംകുറ്റിച്ചിറ മേഖലയുടെ വളയെഴുന്നള്ളിപ്പ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒമ്പതുപേര്‍ക്കെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ഏവുപ്രാസ്യമ്മയുടെ തീര്‍ത്ഥകേന്ദ്രത്തിന് സമീപം സംഘര്‍ഷമുണ്ടായത്.

52 വര്‍ഷമായി പനംകുറ്റിച്ചിറ മേഖലയില്‍ നിന്നും വളയെഴുന്നള്ളിക്കാറുണ്ട്. ഇത്തവണ പനംകുറ്റിച്ചിറയില്‍ പുതിയ ഇടവക രൂപപ്പെട്ടതിനാല്‍ വളയെഴുന്നള്ളിപ്പ് അനുവദിക്കില്ലെന്ന സംശയത്തില്‍ കമ്മിറ്റിക്കാര്‍ കോടതിയെ സമീപിച്ചു. തിങ്കളാഴ്ച വൈകിട്ട് അനുമതി നിഷേധിച്ച് കോടതി ഉത്തരവിട്ടു. അതേ സമയം വളയെഴുന്നള്ളിപ്പിന്റെ ഒരുക്കങ്ങളെല്ലാം കമ്മിറ്റിക്കാര്‍ ചെയ്തിനാല്‍ പനംകുറ്റിച്ചിറ ഇടവകാതിര്‍ത്തിവരെ നടത്താനുള്ള പൊലീസിന്റെ വാക്കാലുള്ള അനുമതി കമ്മിറ്റിക്കാര്‍ ലംഘിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

പൊലീസ് വളയെഴുന്നള്ളിപ്പ് തടഞ്ഞപ്പോള്‍ തേരും മറ്റും വഴിയില്‍ നിറുത്തി തിരുസ്വരൂപവും വളയും കാല്‍നടയായി കൊണ്ടുപോകാന്‍ കമ്മിറ്റിക്കാര്‍ ശ്രമിച്ചു. ഇതും പൊലീസ് തടഞ്ഞു.

അര്‍ദ്ധരാത്രിയായിട്ടും വളകമ്മിറ്റിക്കാര്‍ പിന്‍തിരിയാതെ മുന്നോട്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് ലാത്തി വീശിയത്. അതോടെ വളയാഘോഷത്തില്‍ പങ്കെടുത്തിരുന്നവര്‍ പൊലീസിന് നേരെ തിരിഞ്ഞു. പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പലര്‍ക്കും അടിയേറ്റു. 50 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വളയാഘോഷങ്ങള്‍ക്കും ഒല്ലൂര്‍ പള്ളി പ്രതിനിധിയോഗം അനുവാദം നല്‍കിയിരുന്നു.

പനംകുറ്റിച്ചിറക്കാരെ അനുവദിച്ചാല്‍ അഞ്ചേരി പ്രദേശത്തുകാരും വളയുമായി വരുമെന്നാണ് ഇടവക അധികാരികളുടെ നിലപാട്. പുതുതായി രൂപംകൊണ്ട പനംകുറ്റിച്ചിറ ഇടവക പ്രതിനിധിയോഗം ഒല്ലൂര്‍ പള്ളി പെരുന്നാളിന് വളയെഴുന്നള്ളിപ്പ് വേണ്ടെന്ന് തീരുമാനിക്കുകയും അക്കാര്യം രേഖാമൂലം ഒല്ലൂര്‍ പള്ളി വികാരിയെ അറിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.