Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗ്രന്ഥശാലകളെ ചുവപ്പിക്കാന്‍ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 02:24 pm IST
in Thiruvananthapuram

വിളപ്പില്‍: നാടിന് അറിവിന്റെ വെട്ടം പകരുന്ന വിളക്കുമാടങ്ങളാണ് ഗ്രന്ഥശാലകള്‍. അക്ഷരവെളിച്ചം തേടി ഇവിടേക്കെത്തുന്നവരില്‍ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങള്‍ കുത്തിനിറയ്‌ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി ആക്ഷേപം. നാട്ടിന്‍പുറങ്ങളിലെ ഗ്രന്ഥപ്പുരകള്‍ കേന്ദ്രീകരിച്ച് സിപിഎം ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ഇത്തരം പാര്‍ട്ടി വളര്‍ത്തല്‍ ശ്രമങ്ങള്‍ നടക്കുന്നത്.

വിളപ്പില്‍ശാലയിലെ പ്രധാന ഗ്രന്ഥശാലകളില്‍ ഒന്നില്‍ കഴിഞ്ഞ ദിവസം ഗാന്ധിജി മുതല്‍ ഗൗരി ലങ്കേഷ് വരെ എന്ന പേരില്‍ നടത്തിയ പരിപാടി സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിക്കാനുള്ള വേദിയാക്കി സഖാക്കള്‍ മാറ്റി. മുന്‍പ് ആളുകള്‍ കൂടുന്ന കവലകളിലായിരുന്നു ഇവരുടെ ചാരിത്ര്യ പ്രസംഗമെങ്കില്‍ ഇപ്പോഴത് സാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ അകത്തളങ്ങളിലായി. രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന പൊതു സ്ഥാപനമെന്ന കാഴ്ചപ്പാടില്‍ നിന്ന് തങ്ങളുടെ ഇഷ്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഇടമായി ഗ്രന്ഥശാലകളെ മാറ്റുകയാണ് സിപിഎം ശ്രമമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഗ്രന്ഥശാലയുടെ പടി ചവിട്ടിയിട്ടില്ലാത്ത സഖാക്കളെ നിര്‍ബന്ധപൂര്‍വ്വം ഇവിടേക്ക് തള്ളിവിടും. ശേഷം ഗ്രന്ഥശാലയുടെ ഭരണം പിടിച്ചടക്കും. പിന്നീടവിടെ പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിച്ചു വിടുന്ന കാര്യങ്ങള്‍ നടപ്പാക്കും. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് ഗ്രന്ഥശാലയില്‍ പ്രവേശനം പോലും നിഷേധിച്ചാണ് പിടിച്ചടക്കല്‍. ലഭിക്കുന്ന ഗ്രാന്റിനെ ആശ്രയിച്ചാണ് ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലിന്റെ തലപ്പത്ത് ആദ്യമേ തന്നെ ഇടതുനയം പിന്‍തുടരുന്നവരെ കുത്തിനിറച്ചു കഴിഞ്ഞു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗ്രന്ഥശാലകളില്‍ പലതിലും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. ഭരണം കൈയ്യില്‍ കിട്ടുന്ന ഗ്രന്ഥശാലകളെ ഇവര്‍ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുകയാണെന്ന് ആരോപണമുണ്ട്. പൊതു സമൂഹത്തിന് വിജ്ഞാനം പകരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട ഗ്രന്ഥശാലകളില്‍ ചുവപ്പന്‍ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.