Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുതുക്കാട് മേല്‍പ്പാലം നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:22 pm IST
in Thrissur

പുതുക്കാട് : അപകടങ്ങള്‍ തുടര്‍ക്കഥയായ പുതുക്കാട് സെന്ററില്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി. നിര്‍മ്മാണ കമ്പനിയായ കെ.എം.സിയെയാണ് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എസ്റ്റിമേറ്റ് പൂര്‍ത്തിയായാല്‍ ഉടന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

2009 ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ പുതുക്കാട് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ദേശീയപാത അതോറിറ്റി വിമുഖത കാട്ടിയതാണ് പ്രശ്‌നത്തിന് കാരണമായത്. പിന്നീട് പുതുക്കാട്

അടിപ്പാതയാണ് വരുന്നതെന്നും അതല്ല ഓവര്‍ ബ്രിഡ്ജ് പാത്താണ് വരുന്നതെന്നും അറിയിപ്പുകളുണ്ടായി. അവസാനം കറങ്ങിത്തിരിഞ്ഞ് വീണ്ടും മേല്‍പ്പാലത്തിലെത്തി നില്‍ക്കുകയാണ് ദേശീയപാത അതോറിറ്റി.പ്രതിദിനം നാലായിരത്തോളംപേര്‍ ദേശീയപാത മുറിച്ചു കടക്കുന്ന പുതുക്കാട് സെന്ററില്‍ അപകടം പതിവായപ്പോഴാണ് നാട്ടുകാര്‍ പരിഹാരത്തിനായി അധികൃതരെ സമീപിച്ചത്.

പുതുക്കാട് സെന്ററില്‍ നിന്ന് 610 അടി വീതം നീളത്തില്‍ ഇരുവശത്തേക്കുമായാണ് മേല്‍പ്പാലത്തിന്റെ രൂപരേഖ. പാലത്തിനു താഴെ 66 അടി വീതിയില്‍ കാഞ്ഞൂര്‍- റെയില്‍വേ സ്റ്റേഷന്‍ റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയും.

12 അടി ഉയരത്തില്‍ രണ്ട് വശത്തെ തൂണുകളിലായിട്ടായിരിക്കും മേല്‍പ്പാലം വരുന്നത്. മേല്‍പ്പാലം വരുമെന്ന് ഏതാണ്ട് ഉറപ്പായ സമയത്താണ് പുതുക്കാട് അടിപ്പാതയാണ് ആവശ്യമെന്ന വാദവുമായി മറ്റൊരു വിഭാഗം എത്തിയത്.

എന്നാല്‍ കാര്യക്ഷമമായ സിഗ്‌നല്‍ സംവിധാനം മതിയെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. തുടര്‍ന്ന് ഓവര്‍പാസ് ബ്രിഡ്ജ് മതിയെന്ന പുതിയ പ്രൊപ്പോസലും ഹൈവേ അതോറിറ്റിക്ക് മുന്നിലെത്തി. എന്നാല്‍ കോടതി വിധി അട്ടിമറിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പുതുക്കാട് മേല്‍പ്പാലം തന്നെയെന്ന് അന്തിമ തീരുമാനമുണ്ടായി. ദേശീയപാത അതോറിറ്റിയുടെയും ടോള്‍ കമ്പനിയുടെയും നിരുത്തരവാദപരമായ നിലപാടാണ് പുതുക്കാട് സെന്ററിന്റെ വികസനത്തിന് തടസമാകുന്നതെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.