Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇരയിമ്മന്‍ തമ്പിയുടെ ഓര്‍മകളില്‍ ജന്മനാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:44 pm IST
in Alappuzha

ചേര്‍ത്തല: ശ്രുതിമധുരമായ താരാട്ടുപാട്ട് മലയാളത്തിന് സമ്മാനിച്ച ഇരയിമ്മന്‍ തമ്പിയുടെ ഓര്‍മകള്‍ക്ക് 235 വയസ്. മലയാള കവിതയെ പൊന്‍ചിലമ്പ് അണിയിച്ച വയലാര്‍ രാമവര്‍മയ്‌ക്കും മുന്‍പേ ഓമനത്വമുളള താരാട്ടുപാട്ട് മലയാള സാഹിത്യത്തിന് സമ്മാനിച്ച ചേര്‍ത്തലക്കാരന്‍.

ഓമനത്തിങ്കള്‍ കിടാവോ എന്നു തുടങ്ങുന്ന വരികള്‍ മൂളാത്ത മലയാളി അമ്മമാരുണ്ടാകില്ല. ചേര്‍ത്തല നടുവിലേ കോവിലകത്തെ കേരളവര്‍മത്തമ്പാന്റെയും പാര്‍വതി പിള്ള തങ്കച്ചിയുടെയും മകനായി 1783 ല്‍ ഒക്ടോബര്‍ 18 ന് തിരുവനന്തപുരത്തെ കരമനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 14-ാം വയസിലാണ് അദ്ദേഹം തന്റെ കവിതാരചന ആരംഭിച്ചതെന്ന് പറയപ്പെടുന്നു. കുട്ടിക്കാലത്ത് എഴുതിയ ശ്ലോകങ്ങള്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചതോടെ രാജപ്രീതിയോടൊപ്പം മലയാള സാഹിത്യ ശാഖയ്‌ക്ക് പുതിയ ഒരു കവിയെയും ലഭിച്ചുവെന്ന് ചരിത്രം.

ശ്ലോകങ്ങള്‍ക്ക് പുറമെ സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, വാസിഷ്ഠം കിളിപ്പാട്ട്, സംസ്‌കൃതത്തിലെ കീര്‍ത്തനങ്ങള്‍, ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം തുടങ്ങിയ ആട്ടക്കഥകള്‍ തമ്പിയുടെ സംഭാവനയാണ്. വീര വിരാട കുമാര വിഭോ എന്നു തുടങ്ങുന്ന കുമ്മിപ്പാട്ട് എത്രയോ കാലമായി മലയാളികള്‍ക്ക് സുപരിചിതമാണ്. കരുണ ചെയ്‌വാനെന്ത് താമസം കൃഷ്ണാ എന്ന ഭക്തിരസം തുളുമ്പുന്ന കീര്‍ത്തനവും, പ്രാണനാഥനെനിയ്‌ക്ക് നല്‍കിയ എന്ന് തുടങ്ങുന്ന ഗീതവും ഇദ്ദേഹത്തിന്റെതാണ്.

ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടുപാടിലൂടെയാണ് ഇരയിമ്മന്‍ തമ്പി അമരനായത്. ഗര്‍ഭശ്രീമാന്‍ ആയ സ്വാതി തിരുനാളിനെ ആദ്യമായി കണ്ടപ്പോള്‍ തമ്പി രചിച്ചതാണ് ഗാനം. വാല്‍സല്യം നിറഞ്ഞൊഴുകുന്ന ഗാനം ഇന്നും മലയാളി മനസില്‍ സ്വര്‍ണപ്രഭയോടെ നില്‍ക്കുന്നു. തമ്പിയുടെ അച്ഛന്റെ തറവാടായ ചേര്‍ത്തല കോവിലകം കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി സംരക്ഷിത സ്മാരകമായി സൂക്ഷിക്കുന്നു.

തമ്പി ഉപയോഗിച്ചിരുന്ന വാളുകള്‍, കസേരകള്‍, മെതിയടി തുടങ്ങി നിരവധി വസ്തുക്കള്‍ ഇന്നും ഇവിടെ അമൂല്യമായി സൂക്ഷിക്കുന്നു. അഞ്ചാം തലമുറയിലെ എല്‍. കൃഷ്ണവര്‍മ്മയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോള്‍ കോവിലകത്ത് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.