ജയറാമിനെ നായകനാക്കി സമുദ്രക്കനിയും എം പത്മകുമാറും ചേര്‍ന്നൊരുക്കുന്ന ‘ആകാശമിഠായി’ ഒക്ടോബര്‍ 20 ന് തീയേറ്ററുകളിലെത്തും. സമുദ്രക്കനി തമിഴില്‍ ഒരുക്കിയ ‘അപ്പാ’യുടെ റീമേക്കാണ് ‘ആകാശ മിഠായി’.
ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത് ഇനിയയാണ്. കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, നന്ദന വര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: