ന്യൂദല്‍ഹി: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി പ്രശസ്?ത ബോളിവുഡ് നടന് അനുപം ഖേറിനെ നിയമിച്ചു. ഗജേന്ദ്ര ചൗഹാന് രാജിവെച്ച ഒളിവിലാണ് പുതിയ നിയമനം. 2015 ലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത്.
ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. രാഷ്?ട്രീയ നിയമനത്തിനെതിരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്? 2017 മാര്‍ച്ചില്‍ അദ്ദേഹം രാജിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: