Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വേണ്ടി വന്നാല്‍… ട്രംപിന് യുദ്ധവാശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 04:35 pm IST
in Special Article

വേണ്ടിവന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേണ്ടുന്നതും വേണ്ടാത്തതും ട്രംപാണ് തിരിച്ചറിയുന്നത്! ക്ഷമകെട്ടുവെന്നാണ് ട്രംപ് പറയുന്നത്. ക്ഷമകെട്ടാല്‍ യുദ്ദമാണോ എന്നു ചോദിക്കുന്നവരുണ്ടാകാം. രണ്ടു യുദ്ധ ഭ്രാന്തന്മാര്‍ മത്സരിച്ചാല്‍ എന്തു ചെയ്യും. അതാണ് അവസ്ഥ.ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അമേരിക്കയെ എന്നല്ല ലോകത്തെ തന്നെ പലപ്പോഴും പ്രകോപിപ്പിക്കുന്നുണ്ട്. അതു കേട്ട് വെളിച്ചപ്പാടു തുള്ളാന്‍ ട്രംപും.

ട്രംപിനു പോലീസാകാന്‍ കിട്ടുന്ന ഒരവസരമാണ് യുദ്ധം. കുറഞ്ഞ പക്ഷം പൊങ്ങച്ചം പറഞ്ഞെങ്കിലും അതാകാം എന്നാണ് ട്രംപിന്റെ രീതിയെന്നു തോന്നുന്നു. ഇങ്ങനെ നോക്കിയാല്‍ ഇന്ത്യ എത്ര തവണ പാക്കിസ്ഥാനോട് യുദ്ധം ചെയ്യേണ്ട സമയം കഴിഞ്ഞു. അത്രയ്‌ക്കുണ്ടു അവരുടെ പ്രകോപനം. ചില താക്കീതുകള്‍ ശക്തമായി കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പാഠം പഠിച്ചില്ലെന്നമട്ട് പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്നുവെച്ച് ഇന്ത്യ നാഴികയ്‌ക്കു നാല്‍പ്പതുവട്ടം യുദ്ധം യുദ്ധം എന്നു പറയാറില്ല.

എന്നാല്‍ എല്ലാംകൊണ്ടും സജ്ജമാണ് ഇന്ത്യ. ക്ഷമയും സമാധാനവുമാണ് ഇന്ത്യയുടെ മുഖമുദ്ര. അതിര്‍ത്തി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരെപ്പോലും നമസ്തേ പറിപ്പിച്ചിരിക്കുന്നു. ആഗോള തലത്തില്‍ ഇത് വലിയ ചര്‍ച്ചയും അംഗീകാരവുമാകുകയാണ്. ഇത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അടയാളമാണ്.

ഇത്തരം അവസ്ഥയൊന്നുമല്ല ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ളത് എന്നു വേണമെങ്കില്‍ ന്യായത്തിനു പറയാം. അല്ലെങ്കില്‍ ഉത്തര കൊറിയ ലോകത്തിനുമേല്‍ ഭീഷണി വാരിവിതറുകയാണ്. പക്ഷേ യുദ്ധം ഉണ്ടാകുന്നതിലും നല്ലതു ഒരു യുദ്ധം ഒഴിവാക്കുന്നിടത്താണ് ബുദ്ധിയും പക്വതയും.

യുദ്ധം എങ്ങനേയും ഒഴിവാക്കേണ്ടതാണ്. അവിടേയും തോറ്റാല്‍ മാത്രം. അന്തിമമായി. അമേരിക്ക പറയുന്നതും യുദ്ധം സമാധാനത്തിനുവേണ്ടി എന്നാണ്. ഉത്തരകൊറിയയുടെ വിനാശബുദ്ധിയില്‍നിന്നും അമേരിക്കയെ രക്ഷിക്കാനാണത്രെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.