കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ലീഡേഴ്സ് മീറ്റ് നാളെ കുമരകം ചീപ്പുങ്കല്‍ ഒതളത്തുംമൂട്ടില്‍ റിസോര്‍ട്ടില്‍ നടക്കും. നാലിനു ‘വൈഎംസിഎ ചരിത്രവഴികള്‍ പ്രവര്‍ത്തനപരിപാടികള്‍’ എന്ന വിഷയത്തില്‍ വൈഎംസിഎ ദേശീയ സമിതിയംഗം പ്രഫ. രാജന്‍ ജോര്‍ജ് പണിക്കര്‍ ക്ലാസ് നയിക്കും.
















