Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 09:10 pm IST
in Alappuzha

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വീണ്ടും തെളിവെടുപ്പു നടത്തി. തെളിവെടുപ്പില്‍ കളക്ടര്‍ക്കെതിരെ ചാണ്ടി നയിക്കുന്ന വാട്ടര്‍ വേള്‍ഡ് കമ്പനി അധികൃതര്‍ രൂക്ഷ വിമര്‍ശനം നടത്തിയതായി അറിയുന്നു.

ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലം നികത്തല്‍ സംബന്ധിച്ചു കഴിഞ്ഞ 26ന് നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നലെ വരെ സമയം ചോദിച്ചിരുന്നു. തെളിവെടുപ്പില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് മാപ്പിളശേരി, അഭിഭാഷകരായ ഹരിഹരപുത്രന്‍, രശ്മി കെ വര്‍മ എന്നിവരാണ് ഇന്നലെ കളക്ടര്‍ ടി. വി. അനുപമ മുമ്പാകെ ഹാജരായത്.

ഹിയറിങ് ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. നിലം നികത്തി പാര്‍ക്കിങ് ഗ്രൗണ്ട് സ്ഥാപിച്ച നടപടി, റിസോര്‍ട്ടിന് മുന്നിലെ ചാല്‍ ഗതിമാറ്റിയ നടപടി, റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്നതിന് എംപി ഫണ്ട് ഉപയോഗിച്ച നടപടി എന്നിവയുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കുന്നതിനാണ് തെളിവെടുപ്പ് നടത്തിയതെങ്കിലും അഭിഭാഷകര്‍ മുഖേന മറുപടി നല്‍കുക മാത്രമാണ് കമ്പനി അധികൃതര്‍ ചെയ്തതെന്നറിയുന്നു.

ഇത് സംബന്ധിച്ച് കൂടുതലെന്തെങ്കിലും വെളിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ല. അതെസമയം, പാര്‍ക്കിങ് ഏരിയ സ്ഥാപിച്ചെന്ന് പറയുന്ന ഭൂമി ആരുടേതാണെന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് കളക്ടര്‍ റിസോര്‍ട്ടിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചതെന്നും ഇത് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സമാന്തരമായി വീണ്ടും അന്വേഷിക്കുന്നത് കോടതി നടപടികളുടെ ലംഘനമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.

കൃഷി സംരക്ഷണത്തിന്റെ ഭാഗമായുള്ള ബണ്ട് ബലപ്പെടുത്തല്‍ പണികളോട് സഹകരിക്കണമെന്ന പാടശേഖര സമിതിയുടെ അഭ്യര്‍ഥന പ്രകാരം കമ്പനി ഇതിനു വേണ്ട ധനസഹായം നല്‍കിയിട്ടുള്ളതാണെന്നും എന്നാല്‍ ഈ പ്രവൃത്തികള്‍ നടന്നതൊന്നും കമ്പനിയുടെ സ്ഥലത്തോ മേല്‍നോട്ടത്തിലോ അല്ലെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ളതും കളക്ടര്‍ അനുവദിച്ച എംപി ഫണ്ട് കൊണ്ട് ടാര്‍ ചെയ്തിട്ടുള്ളതുമായ റോഡിനെക്കുറിച്ച് കമ്പനിയോട് വിശദീകരണം ചോദിക്കുന്നത് കളക്ടറുടെ അജ്ഞതയാണ് വെളിവാക്കുന്നതെന്നും ബെല്‍വേര്‍ഡിയ ലീഗല്‍ എന്ന നിയമസ്ഥാപനം മുഖാന്തരം എഴുതി സമര്‍പ്പിച്ച മറുപടിയില്‍ കമ്പനി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.