മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 5 മുതല്‍ 7 വരെ മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മുപ്പതോളം കോളേജുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: