Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുണ്ടുചിറയ്‌ക്കല്‍ പാലത്തില്‍ ഗതാഗതം തടസപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 09:17 pm IST
in Alappuzha

ചേര്‍ത്തല: മുണ്ടുചിറയ്‌ക്കല്‍ പാലം തകര്‍ച്ചയുടെ വക്കില്‍. പ്രവേശനപാതയുടെ മറുവശവും തകര്‍ന്നു. കണ്ണടച്ച് അധികൃതര്‍.

ഗതാഗത തിരക്കേറിയ പാലത്തിലെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന പാതയുടെ ഇടത് വശം രണ്ട് വര്‍ഷം മുന്‍പ് തകര്‍ന്നിരുന്നു. വലത് വശം കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്ന് പോകാവുന്ന നിലയിലായ പ്രവേശന പാത അപകട കെണിയായി. പാലത്തിന്റെ വീതിക്കനുസരിച്ച് പ്രവേശന പാത നിര്‍മിക്കാത്തതും അശാസ്ത്രീയമായ രൂപകല്‍പനയുമാണ് തകര്‍ച്ചയ്‌ക്ക് കാരണമായത്.

ചതുപ്പ് നിറഞ്ഞ പ്രദേശത്ത് കരിങ്കല്‍ഭിത്തി കെട്ടിയാണ് പാലത്തിന്റെ പ്രവേശന പാത നിര്‍മിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഗ്രാനൈറ്റ് കയറ്റിവന്ന ലോറിയാണ് പാലത്തില്‍ ആദ്യം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ഭാരം താങ്ങാനാവാതെ പ്രവേശന പാതയുടെ ഇടതുവശവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് വീഴുകയായിരുന്നു.

ഇതോടെ വലിയ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാനാകാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം പ്രവേശന പാതയുടെ മറുഭാഗവും തകര്‍ന്നടിഞ്ഞു. ചരക്കുമായി എത്തിയ ലോറി ഇവിടെ താഴ്ന്നുപോകുകയായിരുന്നു.

ഇനി ശേഷിക്കുന്നത് പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പകുതിയോളം മാത്രം വീതിയുള്ള റോഡാണ്. രാത്രി കാലങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ റോഡിന്റെ അപകടാവസ്ഥ അറിയാതെ പാലത്തില്‍ പ്രവേശിച്ചാല്‍ ചതുപ്പിലേക്ക് മറിയാനുള്ള സാധ്യതയേറെയാണ്.

ഈ ഭാഗത്തെ തെരുവുവിളക്കുകള്‍ തെളിയാത്തത് മൂലം നാട്ടുകാരും അപകട ഭീതിയിലാണ്. വിളക്ക് അടിയന്തരമായി തെളിയ്‌ക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് പാലത്തിന് ഇരുവശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചത്. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി ആദ്യഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.