കണിയാമ്പറ്റ: കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) പഞ്ചായത്ത് കണ്വെന്ഷന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടവന്‍ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പാറക്ക മമ്മുട്ടി, അബു ഗൂഡല്ലായ്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി.പി യൂസുഫ്, സെക്രട്ടറി കാട്ടി ഗഫൂര്‍, വി.എസ് സിദ്ധീഖ്, എന്‍ കുഞ്ഞബ്ദുല്ല, പി അബ്ബാസ്, റഷീന സുബൈര്‍, പി സലീം, പി.കെ ഹുസൈന്, പി.കെ ഹുസൈന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: