Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സംഘശക്തി വിളിച്ചോതി പഥസഞ്ചലനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 11:11 am IST
in Malappuram

മലപ്പുറം: വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് ജില്ലയില്‍ നടത്തിയ പഥസഞ്ചലനങ്ങള്‍ സംഘശക്തി വിളിച്ചോതുന്നതായിരുന്നു. തിരൂര്‍, പരപ്പനങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ, വേങ്ങര, കൊണ്ടോട്ടി, നിലമ്പൂര്‍, കോട്ടക്കല്‍, മലപ്പുറം തുടങ്ങി ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പഥസഞ്ചലനം നടന്നു.

പെരിന്തല്‍മണ്ണയില്‍ നടന്ന പൊതുപരിപാടിയില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.യു.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രവിശ്വാസികളെ മുഴുവന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങള്‍ വിശ്വാസ സമൂഹത്തിന്റേതാണ് അവിടേക്കുള്ള സര്‍ക്കാര്‍ കയ്യേറ്റങ്ങളെ ചെറുത്തുതോല്‍പ്പിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിന്തല്‍മണ്ണ തണ്ണീര്‍പന്തലില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം നഗരം ചുറ്റി ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്ത് പൂന്താനം നഗറില്‍ സമാപിച്ചു. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് രമേശ് കോട്ടായപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

വേങ്ങര ഖണ്ഡിന്റെ ആഭ്യമുഖ്യത്തില്‍ ഒളകര വ്യാസവിദ്യാനികേതനില്‍ നടന്ന വിജയദശമി മഹോത്സവത്തില്‍ പ്രാന്ത ഘോഷ് സംയോജക് പി.ഹരീഷ്‌കുമാര്‍ പ്രഭാഷണം നടത്തി. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ആര്‍എസ്എസ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസമൂഹത്തെ വിഘടിപ്പിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിരന്തരം ശ്രമിക്കുകയാണ്. ലൗജിഹാദിനും മതപരിവര്‍ത്തനങ്ങള്‍ക്കുമെതിരെ ഇടതുവലത് സര്‍ക്കാരുകള്‍ മൗനം പാലിച്ചത് അതിന്റെ ഭാഗമായാണ്. സംഘപരിവാര്‍ ആശയങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ റിട്ട.ഡെപ്യൂട്ടി തഹിസില്‍ദ്ദാര്‍ ഇ.വി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.

കോട്ടക്കല്‍ ഖണ്ഡിന്റെ പഥസഞ്ചലനം കോട്ടക്കലില്‍ നടന്നു. പൊതുപരിപാടിയില്‍ പ്രാന്ത കാര്യകാരി സദസ്യന്‍ വി.കെ.വിശ്വനാഥന്‍ പ്രഭാഷണം നടത്തി. പിഎസ്വി നാട്യസംഘം റിട്ട.പ്രിന്‍സിപ്പാള്‍ കോട്ടക്കല്‍ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായി.

മഞ്ചേരി ഖണ്ഡിന്റെ പഥസഞ്ചലനം എടവണ്ണയില്‍ നിന്ന് ആരംഭിച്ച് പത്തപ്പിരിയത്ത് അവസാനിച്ചു.

മോങ്ങത്ത് നടന്ന മലപ്പുറം ഖണ്ഡിന്റെ പഥസഞ്ചലനത്തില്‍ നൂറുകണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.