മട്ടാഞ്ചേരി: സിറ്റി ഗ്യാസ് പദ്ധതി കൊച്ചിയില്‍ എല്ലായിടത്തും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് ജില്ലാ റസിഡന്റ്സ് അസോസിയേഷന് അപ്പക്സ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
പശ്ചിമ കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കുക, റോ റോ ജങ്കാര്‍ സര്‍വ്വീസ് വേഗം പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ അവശ്യങ്ങളും ഉന്നയിച്ചു. കെ.ജെ. മാക്സി.എം.എല്‍.എ.ഉല്‍ഘാടനം ചെയ്തു. വി.എസ്.ഹെന്‍ട്രി അദ്ധ്യക്ഷതവഹിച്ചു. എ. അജിത്കുമാര്‍, സന്നാതന പൈ, കെ.പ്രകാശ്. ആനി ജേക്കബ് പി.എം.സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: