ന്യൂദല്‍ഹി: എസ്ബിഐ ഭവന വായ്പാ പലിശ ഒമ്പതില്‍ നിന്ന് 8.95 ശതമാനമായി കുറച്ചു. വീട് പണിയാന്‍ എസ്ബിഐയില്‍ നിന്ന് വായ്പ്പയെടുത്ത ലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസകരമാണീ നടപടി. ഇന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ട്.
ആന്ധ്രാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും കഴിഞ്ഞ ദിവസം പലിശ 9.70 ശതമാനത്തില്‍ നിന്ന് 9.55 ശതമാനമായും 9.50 ശതമാനത്തില്‍ നിന്ന് 9.15 ശതമാനമായും കുറച്ചിരുന്നു. 2016 ഏപ്രിലിനു മുന്‍പ് വായ്പയെടുത്തവര്‍ക്കും ഇത് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: