ബത്തേരി: പ്രശസ്ത ആദ്ധ്യാത്മീക പ്രഭാഷകനും, ഭാഗവതാചാര്യനുമായ സ്വാമി ഉദിത് ചൈതന്യയുടെ ആദ്ധ്യാത്മീക പ്രഭാഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി 29ന് ഉച്ചകഴിഞ്ഞ് 2.30 ന് ഗണപതീ വട്ടം ശ്രീലക്ഷ്മി നരസിംഹ ക്ഷേത ഹാളിൽ സ്വാഗതസംഘ രൂപീകരണ യോഗം നടക്കും.നവംബർ ആദ്യം ബത്തേരിയിലാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: