പല്ലാവൂര്‍:പല്ലാവൂര്‍ ചിന്മയാ വിദ്യാലയത്തില്‍ നവരാത്രിയാഘോഷത്തോടനുബന്ധിച്ച് മാതൃപൂജ ആചരിച്ചു. ഒറ്റപ്പാലം ചിന്മയാമിഷന് ആചാര്യന് സ്വാമി ജിതാത്മാനന്ത ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.വിദ്യാലയ പ്രിന്‍സിപ്പാള്‍ ജയന് കാമ്പ്രത്ത് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.പല്ലശ്ശേന പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും സംഘവും റൂബല്ലാവാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: