Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈന്ദവര്‍ അഭിനയം നിര്‍ത്തണം: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 02:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ഏകീകരണവും പ്രവര്‍ത്തനങ്ങളും മറ്റ് മതാചാരങ്ങളെ എതിര്‍ക്കാനല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വ്യക്തമാക്കി. തുല്യഅവസരവും അവകാശങ്ങളും ഹൈന്ദവര്‍ക്കുമുണ്ട്. അതിനായി മുന്നിട്ടിറങ്ങുമ്പോള്‍ വിഭാഗീയത സൃഷ്ടിക്കുന്നതായി ആക്ഷേപിച്ച് കള്ളക്കേസെടുത്ത് നാവടപ്പിക്കാന്‍ നോക്കേണ്ടെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. വിദ്വേഷപ്രസംഗം നടത്തി എന്നാരോപിച്ച് കേസെടുത്ത് തടങ്കലിലിടാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം പൗരാവലി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ശശികല ടീച്ചര്‍.

ഈ സ്വീകരണം ശത്രുസംഹാരപൂജയല്ല. ഹൈന്ദവര്‍ക്ക് ജീവിക്കാനുള്ള മൃത്യഞ്ജയഹോമമാണ്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നീങ്ങാം എന്ന പ്രഖ്യപനമാണിത്. ഹൈന്ദവര്‍ വീട്ടിനുള്ളില്‍ ഹിന്ദുവും വീടിനുപുറത്ത് മതേതരവാദിയുമാണ്. ഇനി അഭിനയം ഇല്ലാത്ത പ്രഖ്യാപനം നടത്തി പ്രതികരിക്കുകയാണ് വേണ്ടത്. ഭിന്നിക്കാനുള്ള പ്രവണതയല്ല, ഒന്നിക്കാനുള്ള ബോധ്യമുണ്ടാകണം. വര്‍ഷങ്ങളായി പ്രസംഗിച്ചു നടന്നിട്ടും ഇപ്പോള്‍ മാത്രമാണ് തന്റെയും ഹൈന്ദവസംഘടനാ നേതാക്കളുടെയും പ്രസംഗങ്ങള്‍ സമൂഹം ശ്രദ്ധിച്ചുതുടങ്ങിയത്. തന്റെ പ്രസംഗങ്ങളെ വിമശിച്ചത് ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. അതിന് വി.ഡി. സതീശന്‍ എംഎല്‍എയ്‌ക്ക് ഒരായിരം നന്ദി. 2006 ല്‍ നടത്തിയ പ്രസംഗം തപ്പിയെടുത്താണ് മറ്റൊരുകേസ്. അന്ന് അഞ്ചെട്ട് സംഘടനകളേ കൂടെ ഉണ്ടായുള്ളൂ. ഇന്ന് 150 ല്‍പരം സമുദായസംഘടനകള്‍ ഒപ്പമുണ്ട്. ഇത് കേരളത്തിലെ ഹിന്ദുസമൂഹം ഉണരുന്നതിനു തെളിവാണ്. സത്യം പറഞ്ഞുകൊണ്ട് മുന്നോട്ടു പോയേ മതിയാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വീകരണചടങ്ങ് സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ കെ. അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. സ്വാമിമാരടക്കം വിവിധ സംഘടനാനേതാക്കളും വേദിയിലുണ്ടായിരുന്നു. കിളിമാനൂര്‍ സുരേഷ് സ്വാഗതവും സന്ദീപ് തമ്പാനൂര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

News

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.