ന്യൂദല്‍ഹി: ഗുജറാത്തിലെ കണ്ട്ല തുറമുഖ ട്രസ്റ്റിന്റെ പേര് ദീന്‍ദയാല്‍ തുറമുഖ ട്രസ്റ്റ് എന്ന് മാറ്റി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന കണ്ട്ല തുറമുഖം രാജ്യത്തെ പ്രധാനപ്പെട്ട 12 തുറമുഖങ്ങളില്‍ ഒന്നാണ്.
ഈ വര്‍ഷം മേയില്‍ കണ്ട്ല തുറമുഖത്ത് നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്മരണാര്‍ത്ഥം തുറമുഖത്തിന് ദീന്‍ദയാല്‍ തുറമുഖം എന്ന പേരിടണമെന്ന് നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: