Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നീന്തല്‍ കുളത്തിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 02:13 pm IST
in Thiruvananthapuram

നെടുമങ്ങാട്: നിരവധി ദേശീയ, അന്തര്‍ദേശീയ നീന്തല്‍താരങ്ങളെ സൃഷ്ടിച്ച ആനാട് പഞ്ചായത്തിലെ വേങ്കവിളയിലുള്ള നീന്തല്‍ക്കുളത്തിന് അവഗണന.

1996ലാണ് നീന്തലിലൂടെ സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം കായികപ്രേമികള്‍ റോയല്‍ എന്നപേരില്‍ നീന്തല്‍ ക്ലബ്ബ് തുടങ്ങിയത്. കാല്‍ നൂറ്റാണ്ടിനിടെ നിരവധി കായിക പ്രതിഭകള്‍ ഈ കുളത്തില്‍ പിറവിയെടുത്തു. ആനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നെടുമങ്ങാട് നഗരസഭയില്‍ നിന്നുമായി 140 കുട്ടികള്‍ ഇവിടെ നീന്തല്‍ പരിശീലനത്തിന് എത്തുന്നുണ്ട്. ഇത്രയേറെ പ്രാധാന്യങ്ങളുണ്ടായിരുന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, മാറിവരുന്ന എംഎല്‍എ മാരോ ഈ നീന്തല്‍കുളത്തെ കണ്ടമട്ടില്ല.

കാണേണ്ടവര്‍ കാണാത്തതുകൊണ്ടു കുളത്തിന് ദുരിത കാഴ്ചകള്‍ മാത്രം. കുട്ടികള്‍ക്ക് വസ്ത്രം മാറുന്നതിന് സുരക്ഷിതമായൊരിടമില്ല. ശൗചാലയത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. കുളത്തിനോട് ചേര്‍ന്നുള്ള കെട്ടിടമാകട്ടെ ചോര്‍ന്നൊലിക്കുന്നു. തകര്‍ന്നു കിടന്ന കുളത്തിനെ ഈ വര്‍ഷമാദ്യം രക്ഷിതാക്കള്‍ ഒരുലക്ഷംരൂപവരെ ശേഖരിച്ച് പാര്‍ശ്വഭിത്തികെട്ടി നവീകരിക്കുകയായിരുന്നു.

കല്പ്പടവുകള്‍ തകര്‍ന്നു കിടന്നതിനാല്‍ നീന്താനിറങ്ങുന്ന കുട്ടികള്‍ക്ക് എന്നും അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതൊഴിവാക്കാനാണ് രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങിയത്. പരിശീലകരായി മൂന്നുപേരുണ്ട്. ഇവര്‍ക്കു കുട്ടികളില്‍ നിന്നും സ്വരൂപിക്കുന്ന പണം കൊണ്ടാണ് ശമ്പളം കൊടുക്കുന്നത്. കുട്ടിയൊന്നിന് 200രൂപ ഫീസ് വാങ്ങിയാലെ ശമ്പളം കൊടുക്കാനാവു. വെള്ളം ശുദ്ധീകരിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. 64സെന്റ് വസ്തുവിലാണ് കുളവും പരിസരവും.

ഈസ്ഥലം സംരക്ഷണ വേലികെട്ടി തിരിക്കാന്‍ പോലും ഗ്രാമപഞ്ചായത്ത് മുന്നോട്ടു വന്നിട്ടില്ല. രാവിലെ പരിശീലനം കഴിഞ്ഞ് കുട്ടികളും, രക്ഷിതാക്കളും പോയിക്കഴിഞ്ഞാല്‍ സമൂഹവിരുദ്ധന്‍മാരുടെ താവളമാണ് കുളവും പരിസരവും. കന്നുകാലികളെ കുളിപ്പിക്കാനായി കുളത്തില്‍ കൊണ്ട് വരുന്നവരുമുണ്ട്. വസ്ത്രങ്ങള്‍ അലക്കാനെത്തുന്നവരും കുറവല്ല. ഈ പരിമിതികളെയെല്ലാം അവഗണിച്ചാണ് കുട്ടികള്‍ രാവിലേയും വൈകുന്നേരവുമായി ഇവിടെ പരിശീലനത്തിനെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.