Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നവരാത്രി ആഘോഷം : ബൊമ്മക്കൊലു ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 08:24 pm IST
in Palakkad

പാലക്കാട്:തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ബൊമ്മക്കൊലു ഒരുങ്ങി.ആരാധനയുടേയും കലയുടേയും വിദ്യയുടേയും ഉത്സവമായാണ് നവരാത്രി അറിയപ്പെടുന്നത്. ദേവീപൂജയാണ് നവരാത്രിയില്‍ പ്രധാനം. തമിഴ് ആചാരത്തിന്റെ ഭാഗമാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.

പാലക്കാട് കര്‍ണ്ണകിനഗര്‍ ജീജാ നിവാസില്‍ കെ.കുഞ്ചുക്കുട്ടിയും ഭാര്യ വത്സലയും ചേര്‍ന്നൊരുക്കിയ ബൊമ്മക്കൊലു കാണുവാന്‍ നിരവധിപ്പേരാണ് എത്തുന്നത്. കഴിഞ്ഞ 47 വര്‍ഷമായി എല്ലാ നവരാത്രിയിലും ഇവര്‍ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. മൂന്നുതട്ടില്‍ നിന്നു തുടങ്ങിയ കൊലു ഇന്ന് ഒമ്പത് തട്ടുകളിലെത്തി. അഞ്ഞൂറിലധികം വിഗ്രഹങ്ങളാണ് കൊലുവിലുള്ളത്. വിനോദയാത്രപോകുമ്പോഴും തീര്‍ത്ഥാടനത്തിപോകുമ്പോഴും വാങ്ങിയവയാണ് ഇവയില്‍ അധികവും. വീട്ടിലെ ഗൃഹനാഥയായ വത്സലയാണ് കൊലുവൊരുക്കുന്നത്.

1970ലാണ് ബൊമ്മക്കൊലു ഒരുക്കിതുടങ്ങിയത്. വിവിധ വലുപ്പത്തിലുള്ള വിഗ്രഹങ്ങള്‍ ക്രമമനുസരിച്ചാണ് വച്ചിരിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ നവരാത്രി ആഘോഷത്തിന്റെ ആദ്യദിനം തന്നെ കൊലുവൊരുക്കി പൂജ തുടങ്ങിയിരുന്നു. രണ്ടുനേരവും പൂജാരിയെത്തി പൂജ നടത്തും. തുടര്‍ന്ന് സമീപ വീടുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളും പൂജകളില്‍ പങ്കെടുക്കാറുണ്ട്. ഇന്ന് വത്സലക്ക് സഹായവുമായി മക്കളും മരുമക്കളുമുണ്ട്.

ഗണപതി,ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങള്‍ക്കൊപ്പം ശ്രീരാമപട്ടാഭിഷേകം,അഷ്ടലക്ഷ്മി, ശിവ പാര്‍വ്വതി, ഗുരുവായൂരപ്പന്‍, ദശാവതാരം, എന്നിവയും ബൊമ്മക്കൊലുവിലുണ്ടാവും.നവരാത്രി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും കൊലുകാണാനെത്തുന്ന കന്യകമാര്‍ക്കും സുമംഗലിമാര്‍ക്കും വെറ്റില, അടയ്‌ക്ക, പൂവ്, പ്രസാദം, ദക്ഷിണ, മഞ്ഞള്‍, കുങ്കുമം എന്നിവ താലത്തില്‍വച്ച് നല്‍കാറുണ്ട്.

വാഗ്‌ദേവതയായ സരസ്വതിക്കും ഐശ്വര്യദേവതയായ ലക്ഷ്മി ദേവിക്കും പ്രാധാന്യമുള്ള ചടങ്ങുകള്‍ നവരാത്രികാലത്തെ പ്രത്യേകതയാണ്.

ദേവിയുടെ ഒമ്പത് ഭാവങ്ങളെ-ദുര്‍ഗ, ഭദ്രകാളി, അംബ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി-ആരാധിക്കുന്നു. ആദ്യ മൂന്നുദിവസം ദുര്‍ഗക്കും അടുത്ത മൂന്നുദിവസം ലക്ഷ്മിക്കും അവസാന മൂന്നുദിവസം സരസ്വതിക്കുമാണ് പ്രാധാന്യം. തുളസി, കൂവളം എന്നിവയാണ് സാധാരണയായി പൂജക്കുപയോഗിക്കുക. തുളസി ലക്ഷ്മിയേയും കൂവളം ശിവനേയും പ്രതിനിധാനം ചെയ്യുന്നു.

കൊലു കാണാനെത്തുന്നവര്‍ക്ക് നവധാന്യങ്ങള്‍കൊണ്ടുള്ള പ്രസാദം നല്‍കും. 10 വയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവിയുടെ പ്രതിനിധിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നതും ഈ ചടങ്ങിന്റെ ഭാഗമാണ്. എല്ലാ ദിവസവും വ്രതമാചരിക്കാന്‍ സാധിക്കാത്തവര്‍ സപ്തമി, അഷ്ടമി, നവമി, ദശമി, ദിവസങ്ങളിലെങ്കിലും വ്രതമെടുക്കാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.