Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിജയദശമി: ആര്‍എസ്എസ് പഥസഞ്ചലനം 29,30,ഒക്ടോബര്‍ ഒന്ന് തിയ്യതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 08:23 pm IST
in Palakkad

പാലക്കാട്:വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പഥസഞ്ചലനം 29,30,ഒക്ടോബര്‍ ഒന്ന് തിയ്യതികളിലായി നടക്കും.

29ന് തൃത്താല ഞാങ്ങാട്ടിരി മുക്കാരത്തിക്കാവില്‍ തുടങ്ങി വട്ടോളിക്കാവ് ക്ഷേത്രമൈതാനിയില്‍ സാമപിക്കും. പ്രാന്ത കാര്യകാരി സദസ്യന്‍ കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തും.

30ന് പാലക്കാട് നഗരത്തില്‍ സ്‌റ്റേഡിയം സ്റ്റാന്റ്, ടൗണ്‍ റെയില്‍വേ സ്‌റ്റേഷന്‍, താരേക്കാട് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം സുല്‍ത്താന്‍പേട്ടയില്‍ സംഗമിച്ച് കോട്ടമൈതനാത്ത് എത്തിച്ചേരും. 5.30ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹന്‍ പ്രഭാഷണം നടത്തും. കഞ്ചിക്കോട് ആലാമരത്തില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം കെടിസി ഗ്രൗണ്ടില്‍ സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ പ്രഭാഷണം നടത്തും. വടക്കഞ്ചേരിയില്‍ ചെല്ലുപടിയില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം മുടപ്പല്ലൂര്‍ ടൗണില്‍ സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് പങ്കെടുക്കും. ശ്രീകൃഷ്ണപുരം ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ മൂന്നു മണിക്ക് കുലുക്കിലിയാട് നിന്ന് പഥസഞ്ചലനവും അഞ്ചുമണിക്ക് കോട്ടപ്പുറം കണ്യാര്‍കാവ് മൈതാനിയില്‍ പൊതു സമ്മേളനം നടക്കും. പാലക്കാട് വിഭാഗ് പ്രചാര്‍ പ്രമുഖ് എന്‍.മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

പട്ടാമ്പിയില്‍ പള്ളിപുറം റോഡില്‍ നിന്നും പഥസഞ്ചലനം തുടങ്ങി പന്തക്കല്‍പറമ്പ് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. വിഭാഗ് സഹകാര്യവാഹ് വിജയകുമാര്‍ സംസാരിക്കും, കൊപ്പം കരിങ്ങനാട് ചന്തപ്പടിയില്‍ നിന്നും തുടങ്ങി മുളയകാവ് റോഡില്‍ സമാപിക്കും.വിഭാഗ് കാര്യകാര്യസദസ്യന്‍ കെ.ബി.രാമകൃഷ്ണന്‍ പ്രഭാഷണം നടത്തും.

ഒറ്റപ്പാലത്ത് വാണിയംകുളം,കുളപ്പുള്ളി എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് കവളപ്പാറ ആര്യയങ്കാവ് മൈതാനത്ത് സമാപിക്കും. ആര്‍എസ്എസ് പ്രാന്തസഹ സമ്പര്‍ക്കപ്രമുഖ് പി.പി.സുരേഷ്ബാബു പ്രഭാഷണം നടത്തും. ചെര്‍പ്പുളശ്ശേരി കുളക്കാട് നിന്നും തുടങ്ങി മാങ്ങോട് സമാപിക്കും. ഡോ.പി.എം.എസ്.രവീന്ദ്രനാഥ്, പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി സംസാരിക്കും. മണ്ണാര്‍ക്കാട് കരിമ്പ പനയംപ്പാടം,കല്ലടിക്കോട് ചുങ്കത്ത് സമാപിക്കും. പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, റിട്ട.ഡിവൈഎസ്പി എ.കെ.ഉദയഭാനു എന്നിവര്‍ സംസാരിക്കും.

അട്ടപ്പാടി കക്കുംപ്പടിയില്‍ നിന്നും തുടങ്ങി മല്ലീശ്വരക്ഷേത്രത്തില്‍ സമാപിക്കും. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ പ്രഭാഷണം നടത്തും.

ഒക്ടോബര്‍ ഒന്നിന് കേരളശ്ശേരി ഹൈസ്‌കൂളില്‍ നടക്കുന്ന പറളി ഖണ്ഡിന്റെ പൊതുപരിപാടിയില്‍ സംസ്ഥാന ഘോഷ് സഹസംയോജക് പി.കെ.രാജീവ് പ്രഭാഷണം നടത്തും. പഥസഞ്ചലനം വടശ്ശേരിയില്‍ നിന്നാരംഭിക്കും. കണ്ണാടി ഖണ്ഡിന്റെ പഥസഞ്ചലനം കോട്ടായി മേജര്‍ റോഡില്‍ നിന്നാരംഭിച്ച് ചെമ്പൈ ഗ്രൗണ്ടില്‍ എത്തിച്ചേരും. ആര്‍എസ്എസ് വിഭാഗ് കാര്യകാരിസദസ്യന്‍ ഡോ.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. മലമ്പുഴയില്‍ കടക്കാംകുന്ന് ഗ്രൗണ്ടിലാണ് പൊതുപരിപാടി. മലമ്പുഴ ഗാര്‍ഡന്‍ ഭാഗത്തു നിന്നും പഥസഞ്ചലനം നടത്തും. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.