കൊച്ചി: സ്പെഷ്യലിസ്റ്റ് ആശുുപത്രിയുടെ സ്നേഹത്തണല്‍ മെഡിക്കല്‍ സംഘം കിടപ്പിലായ രോഗികള്‍ക്ക് നാളെ വീടുകളിലെത്തി മരുന്നും ചികിത്സയും നല്‍കും. ഡോ.സി.എന്‍. മോഹനന് നായര്‍ നേതൃത്വം നല്‍കും. ചെറായി, പെരുമ്പടന്ന, ഏഴിക്കര. പ്രദേശങ്ങളിലാണ് സന്ദര്‍ശനം. പ്രത്യാശ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: